ഞാന്‍ ആ സിനിമയില്‍ സെക്സ് ചെയ്തത് വായുവിലേക്ക് നോക്കിയല്ല, അറിഞ്ഞു തന്നെയാണ് ദുര്‍ഗ്ഗ കൃഷ്ണ…..

വിമര്‍ശകര്‍ ദുര്‍ഗയെ വിടുന്നില്ല വാര്ത്തകള്ക്കുവരുന്ന കമന്റുകള്‍ ഇങ്ങനെയൊക്കെയാണ്, ഭര്‍ത്താവിനും സമ്മതമാണോ, ഇതൊക്കെ എങ്ങനെ കഴിയുന്നു, ദുര്‍ഗയില്‍ നിന്ന് തീരെ പ്രതീക്ഷിച്ചില്ല, ഇങ്ങനെ നിറയുന്ന കമന്റുകളും വിമര്‍ശനങ്ങളും കണ്ടു ശക്തമായ ഭാഷയില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് ദുര്‍ഗ്ഗ.
വായുവിലേക്ക് നോക്കിയല്ല ഞാന്‍ ഉമ്മ വെച്ചത് വിമര്‍ശനങ്ങളോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത് മാത്രമല്ല ലിംഗ സമത്വം വല്ലാതെ വേട്ടയാടപ്പെടുന്നെന്നും തനിക്കൊപ്പം അഭിനയിച്ച ധ്യാനിന് ഒരു തരത്തിലുള്ള വിമര്‍ശനങ്ങളെയും നേരിടേണ്ടിവന്നില്ല പക്ഷേ എന്റെ കുടുംബത്തിലെ ഓരോരുത്തരെയും ചേര്‍ത്തി പറഞ്ഞാണ് വിമര്‍ശിക്കുന്നതെന്നും ദുര്‍ഗ കൃഷ്ണ പറയുന്നു, മാത്രമല്ല ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്ന നടന്മാര് മിക്കപ്പോഴും വിമര്‍ശിക്കപ്പെടാറില്ല. സമൂഹത്തില്‍ ലിംഗസമത്വം എന്നത് ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകന് രതീഷ് രഘുനന്ദനും പ്രതികരിച്ചു.
എന്തായാലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഉടല് എന്ന സിനിമക്ക് പ്രേക്ഷകര്‍ കൂടുകയാണ് ദുര്‍ഗ്ഗാകൃഷ്ണയും ധ്യാനും ഇന്ദ്രന്‍സുമാണ് പ്രധാന വേഷത്തിലെത്തുന്നത്, ദുര്‍ഗ്ഗ നിങ്ങള്‍ ചെയുന്ന ജോലിയാണ് അഭിനയം വിമര്‍ശനങ്ങള്‍ക്ക് കാതോര്‍ക്കാതിരിക്കുക ഇനിയും നല്ല വേഷങ്ങള്‍ ചെയ്യുക FC