നടി ഹണിറോസിന് ക്ഷേത്രം പണിത് ആരാധകന്… പാണ്ടി ദേവിയായി അറിയപ്പെടും ഹണി…….
മുന്‍പ് ഖുശ്ബുവിനും നയന്‍ താരാക്കുമെല്ലാം ക്ഷേത്രങ്ങള്‍ പണിത് പാരമ്പര്യമുള്ളവരാണ് തമിഴ് സഹോദരങ്ങള്‍ ഇപ്പോഴിതാ നല്ലൊരു വിഗ്രഹം കിട്ടിയിരിക്കുന്നു. അവര്‍ക്ക് മലയാളികളുടെ സ്വന്തം ഹണിറോസിനെയാണ് ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചിരിക്കുന്നത്, പാണ്ടി ദേവിയെന്നായിരിക്കും ചിലപ്പോ ഇനി ഹണിറോസ് അറിയപ്പെട്ടുക.
പ്രധാന വഴിപാട് തേനഭിഷേകമാവാം, നടി ഹണി റോസിനായി ക്ഷേത്രം പണിത് ആരാധകര്‍. ഒരു ചാനല്‍ ഷോയിലാണ് ഹണി റോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്ന തമിഴ് ആരാധകനാണ് ക്ഷേത്രം പണിതതെന്ന് ഹണി റോസ് പറയുന്നു.
പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് പറഞ്ഞു. എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കും. നാട്ടുകാര്‍ക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്നേഹമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഹണി റോസ് പറയുന്നു, ജയ് മകിഴ്മതി എന്നുപറയും പോലെ, ജയ് ഹണിമതി എന്നമന്ത്രം അമ്പലത്തില്‍ വരുന്നവര്‍ മുഴക്കേണ്ടിവരും FC