ഒന്ന് ചാടിയതാ പാറികയറി വസ്ത്രം… നടി ജസീലയുടെ വെളുത്തമേനിയുടെ ദൃശ്യങ്ങള്‍ കണ്ടത് ലക്ഷങ്ങള്‍…..
ഭംഗിയുള്ളതു ആസ്വദിക്കുക ആ ആസ്വാദനത്തിന്റെ മൂര്‍ച്ചയിലാണ് ആരാധകര്‍ യുവ താരസുന്ദരി ജസീല പര്‍വീണ്‍ മഞ്ഞയിലും, ഓറഞ്ചിലും തിളങ്ങിയപ്പോള്‍ ആരാധകരും ഹാപ്പി. സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയിട്ടുള്ള ഒരുപാട് താരങ്ങള്‍ ഇവിടെയുണ്ട്. പക്ഷേ സ്റ്റാര്‍ മാജിക്കില്‍ എത്തിയ അന്യഭാഷ താരസുന്ദരിയും മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു. സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ജസീല പര്‍വീണ്‍ ആണ് ആ സുന്ദരി.
തേനും വയമ്പും എന്ന സീരിയലിലാണ് ജസീല ആദ്യമായി അഭിനയിക്കുന്നത്. സീത എന്ന പരമ്പരയിലെ ‘ശ്രേയ ചാക്കോ തട്ടിന്‍പുറത്ത്’ എന്ന കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ച ശേഷമാണ് ജസീല മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായി മാറിയത്. സ്റ്റാര്‍ മാജിക്കില്‍ വന്ന ശേഷം ഗെയിംമുകളില് മികച്ച പ്രകടനം കാഴ്ച വെച്ചും ഒപ്പം ഫിറ്റ്നെസ് പ്രദര്‍ശനം കൂടിയായപ്പോഴാണ് ജസീലക്ക് ആരാധകരും കൂടിയത്.
പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറായ സെനി പി ആറുകാട്ട് എടുത്ത ജസീലയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു ഓറഞ്ച് ലെഹങ്ക ധരിച്ച് പുതുവൈപ്പ് ബീച്ചിന് അടുത്ത് വച്ചാണ് ജസീലയുടെ ഈ മനോഹരമായ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഉയര്‍ന്നു പൊങ്ങുന്നതിനൊപ്പം വസ്ത്രവും പാറിപറക്കുന്നുണ്ട് ആ ഫോട്ടോ കൂടുതല്‍ ഹോട്ട് എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. FC