കുട്ടി ടൗസറില്‍ നടി മാളവിക എടുത്തതില്‍ മികച്ച ഫോട്ടോ ഷൂട്ട്.. കാണാനും ആളുകൂടി…..

പോസ് ചെയ്യുന്നതോ ഫോട്ടോ എടുക്കുന്നതോ വലിയ കാര്യമല്ല, എന്നാല്‍ എടുത്ത ഫോട്ടോകാണുന്നവരുടെ എണ്ണം, നിന്ന പോസിന് കിട്ടുന്ന കമന്റ് ഇതെല്ലാമാണ് താരങ്ങള്‍ക്കുള്ള കിട്ടുന്ന മോട്ടിവേഷന്‍, പിന്നെയും പിന്നെയും മികച്ചത് ചെയ്യണമെന്നുള്ള പ്രചോദനം,
സഹനടിയായി തുടങ്ങി പിന്നീട് നായികയായി, അത് കഴിഞ്ഞും തനിക്ക് ലഭിക്കുന്ന ഏത് റോളും ചെയ്യുന്ന ഒരാളാണ് നടി മാളവിക മേനോന്. സിദ്ധാര്‍ഥ് ഭരതന്റെ നിദ്ര എന്ന സിനിമയിലൂടെയാണ് മാളവിക തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 916 എന്ന സിനിമയില്‍ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചു. അതിന് ശേഷം ഇങ്ങോട്ട് ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ മാളവിക അവതരിപ്പിച്ചു.
ഞാന്‍ മേരികുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, പുഴു, മാമാങ്കം, അല്‍ മല്ലു, ആറാട്ട്, ഒരുത്തീ, സി.ബി.ഐ 5 തുടങ്ങിയ സിനിമകളില്‍ മാളവിക ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഫോട്ടോഷൂട്ടുകള്‍, വീഡിയോസ്, സിനിമ വിശേഷങ്ങള്‍, സിംപിള്‍ ഫോട്ടോസുകള്‍ അങ്ങനെ പലതും പോസ്റ്റ് ചെയ്യാറുണ്ട് മാളവിക.
ഇപ്പോഴാണെങ്കില്‍ നീല ഡനിം ഷോര്‍ട്സ് ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ നില്ക്കുന്ന മാളവികയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. നീല ടൗസറിന് കോമ്പിനേഷന്‍ ആയി ചുവപ്പ് ചെക്ക് ഷര്‍ട്ടാണ് മാളവിക ധരിച്ചിരിക്കുന്നത്. ബാക്ക് ഗ്രൗണ്ടായി ചുവന്ന സിംഗിള്‍ സോഫായില്‍ കിടന്നാണ് 10 ലേറെ പോസില്‍ എടുത്ത ഫോട്ടോകളാണ് പോസ്റ്റുചെയ്തിരിക്കുന്നത് FC