തുറന്നങ്ങു പിടിച്ചിരിക്കുകയാണ് നടി മാളവിക… ഇത്ര ഓപ്പണായാല്‍ എല്ലാം പുറത്തല്ലാതെ……
മലയാളത്തില്‍ മാളവിക കുറെ അഭിനയിച്ചു നിരൂപക പ്രശംസയല്ലാതെ സിനിമകള്‍ക്ക് വലിയ വിജയം നേടാന്‍ കഴിഞ്ഞില്ല എന്നാല്‍ തമിഴിലെത്തിയ മാളവിക അവിടെ രജനി, വിജയ്, ധനുഷ് എന്നിവരുടെ നായികയായി പേട്ട, മാസ്റ്റര്‍, മാരന് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു കൊണ്ട് തമിഴില്‍ തന്റെ സ്ഥാനം നേടിയെടുക്കുകയും ചെയ്തിരുന്നു. ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മാളവിക. ഇത് കൂടാതെ തമിഴില്‍ ചിയാന്‍ വിക്രത്തിന്റെ ഒരു സിനിമയിലും മാളവിക നായികയായി അഭിനയിക്കുന്നുണ്ട്.
മോഡലിംഗ് രംഗത്ത് നിന്നു വന്നതുകൊണ്ട് ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകള്‍ മാളവിക ചെയ്യാറുണ്ട്. ഇപ്പോഴിതാ ലെഹങ്കയില്‍ ഹോട്ട് ലുക്കില്‍ തിളങ്ങിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മാളവിക. വെള്ള നിറത്തിലെ ദീപാവലി സ്പെഷ്യല്‍ ലെഹങ്കയാണ് മാളവിക ധരിച്ചിരിക്കുന്നത്. ഫ്രണ്ട് പൂര്‍ണമായും തുറന്നു മാറിടം തൊണ്ണൂറു ശതമാനവും കാണുന്ന രീതിയിലാണ് ഫോട്ടോ, കിരണ്‍ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത് അസ്ത നാരങ്ങയുടെ ഔട്ട് ഫിറ്റാണ് മാളവിക ധരിച്ചിരിക്കുന്നത്. FC