അനശ്വര മാറിയിരിക്കുന്നു ഊര്‍ന്ന് വീഴുന്ന വസ്ത്രങ്ങളില്‍ എത്തിയിരിക്കുന്നു.. തണ്ണീര്‍ കഴിഞ്ഞതോട……
ബോള്‍ഡാണ് അതു തന്നെയാണ് അവരുടെ വിജയവും.. എന്തു ചെയ്യുന്നു എന്നല്ല അതെങ്ങിനെ മറ്റുള്ളവര്‍ ഏറ്റെടുക്കുന്നു എന്നതാണ് പ്രധാനം അതുകൊണ്ടു തന്നെ ധീരമായ തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ ഒരു മടിയും കാണിക്കാത്ത യുവനടിയാണ് അനശ്വര രാജന് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കഴിഞ്ഞതോടെ അവരാകെ മാറി, അഭിനയത്തിന് പുറത്ത് മോഡലിങ്ങ് രംഗത്തേക്കും ചുവടുവെച്ച അവരുടെ ഗ്ലാമര്‍ ഫോട്ടോകള്‍ നിരവധി ഇറങ്ങിയതാണ് അതില്‍ ഏതാണ് മികച്ചതെന്ന് ആരാധകര്‍ക്ക് തീരുമാനിക്കാം ഇപ്പോഴിതാ ഊര്‍ന്നു വീഴുന്ന ടോപ് അണിഞ്ഞു നില്‍ക്കുകയാണ് അനശ്വര.. ഇത്രയൊക്കെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയാണെങ്കിലും താരം ഇപ്പോഴും സിംപിളാണ്.
അനശ്വരയുടെ വളരെ സിംപിള്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. എന്തൊരു ക്യൂട്ടി എന്നാണ് പ്രിയ വാര്യര്‍ പോസ്റ്റിന് താഴെ നല്കിയ കമന്റ്. നിമിഷം നേരം കൊണ്ട് തന്നെ അര ലക്ഷത്തില്‍ അധികം ആളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. അനശ്വര ഇനിയും പുത്തന്‍ വസ്ത്രധാരണം കാണാന്‍ കാത്തിരിക്കുന്നു. FC