മകളുടെ വിവാഹശേഷം നടി മങ്ക മഹേഷ് വിവാഹിതയായി… എതിര്‍ത്തവരും കുറ്റം പറഞ്ഞവരും….
ജീവിതത്തില്‍ ഒറ്റപെടുക എന്നത് അനുഭവിക്കുന്നവര്‍ക്കറിയാം എത്രമാത്രം വിഷമം നിറഞ്ഞഘട്ടമാണെന്ന്, ഇവിടെ ഭര്‍ത്താവിന്റെ മരണശേഷം, മകളുടെ വിവാഹശേഷം മലയാളികളുടെ ഇഷ്ട നടി മങ്ക മഹേഷ് വിവാഹം കഴിച്ചു എന്നാല്‍ അവര്‍ക്ക് നേരിടേണ്ടിവന്നത് അത്ര ശുഭകരമായ അവസ്ഥയായിരുന്നില്ല പലരും കുത്തുവാക്കുകളും ഒളിയമ്പുകളും അയച്ചു മാനസ്സികമായി പീഡിപ്പിച്ചു.
എന്നാല്‍ അതൊന്നും താരത്തെ ബാധിച്ചില്ല നിലവില്‍ ആലപ്പുഴ സ്വദേശിയും വ്യവസായിയുമായ ആളാണ് മങ്ക മഹേഷിന്റെ ഭര്‍ത്താവ്, മകളെ കൂടാതെ മകന് കൂടിയുണ്ട്. മൂന്ന് പേരും വളരെ സന്തോഷത്തോടെ ജീവിച്ചു പോകുന്നു.സിനിമ മാത്രമല്ല അതില്‍ കൂടുതല്‍ സീരിയലുകളില്‍ താരം അഭിനയിക്കുന്നുണ്ട് സീരിയല്‍ താരങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന ‘സീരിയല്‍ ടുഡേ’ എന്ന മാഗസിനു കൊടുത്ത അഭിമുഖത്തിലാണ് അവര്‍ രണ്ടാം വിവാഹവും അനുഭവങ്ങളും വ്യക്തമാക്കുന്നത്. FC