നടി മീര നന്ദന് ദുബായിയില്‍ തന്നെയാണ് ഇതാ അവിടുത്തെ അവരുടെ ഒരു രാത്രി.. ഇതാണ് പണി…..
നല്ല ശബ്ദം ഒരു ചാനല്‍ ഷോയില്‍ പാടിത്തുടങ്ങി അവതാരകയായി അവിടുന്ന് ദിലീപിന്റെ നായികയായി മുല്ല എന്ന സിനിമയില്‍ അതുകഴിഞ്ഞു വീണ്ടും അഭിനയിച്ചു. പക്ഷെ അഭിനയ രംഗത്തു നിന്ന് പുതിയ തൊഴില്‍ തേടി അവര്‍ ദുബായിയില്‍ എത്തി അവിടെ റേഡിയോ ജോക്കിയായി പണി തുടങ്ങി..
എന്നാല്‍ അതിനു പുറമേ മോഡലിങ്ങും ചെയ്യുന്ന മീരയുടെ ഒട്ടനവധി വീഡിയോ നമ്മള് കണ്ടതാണ് അത്തരത്തില്‍ ഒരു രാത്രി ഫോട്ടോ ഷൂട്ട് ആണ് വൈറലാകുന്നത്, അജ്മാനില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന മീരാനന്ദന് അവിടെ നിന്നുള്ള ചിത്രങ്ങളും ചില ഫോട്ടോ ഷൂട്ടുകളും പങ്കുവെക്കാറുണ്ട്. മിക്കപ്പോഴും മലയാളികളെ അമ്പരിപ്പിക്കുന്ന ഗ്ലാമര്‍ ഷൂട്ടുകളാണ് മീരാനന്ദന് ചെയ്യാറുള്ളത്. ദുബൈയിലെ ഒരു രാത്രികാല ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് മീരാനന്ദന്.
സ്ലീവ് ലെസ് മിനി ഡ്രെസ്സില്‍ ക്യൂട്ട് പുഞ്ചിരിയുമായി നില്ക്കുന്ന ചിത്രങ്ങളാണ് മീരാനന്ദന് പോസ്റ്റ് ചെയ്തത്. അതും ഏറ്റെടുത്തു മലയാളികളടക്കമുള്ള മീരയുടെ ആരാധകര്‍. FC