ബാലതാരത്തില്‍ നിന്ന് വലിയ താരത്തിലെത്തിയപ്പോ വല്ലാത്തമാറ്റം… ആലിലവയറുമായി നടി നന്ദന….
ആള് മാറിയിരിക്കുന്നു പ്രായത്തിന്റെ പക്വത കൈവന്നിരിക്കുന്നു ആദ്യത്തേതല്ല ഈ ഫോട്ടോ ഷൂട്ട്, പക്ഷെ ഈ ലുക്ക് ആദ്യമായാണ്, ‘ഗപ്പി’ സിനിമയില്‍ ആമിനയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നന്ദന വര്‍മയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു.
ലെഹങ്കയില്‍ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. ആദ്യമായാണ് വയറെല്ലാം ഇങ്ങനെ കാണിക്കുന്നത് എന്തായാലും ആ ബാലനടിയില് നിന്ന് കാലം വല്ലാതെ മാറ്റിയിരിക്കുന്നു നന്ദനയെ, തന്റെ അര്‍ദ്ധനഗ്നമേനി പുതിയ വസ്ത്രധാരണത്തിലൂടെ കാണിക്കുന്ന ഫോട്ടോ നന്ദന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
അരുണ്‍ ദേവ് ആണ് ഇത്തരത്തിലൊരുക്കിയ സ്റ്റൈലിസ്റ്റ്. ഫോട്ടോഗ്രഫി ഡയോണ്‍, റിസ്വാന്. പ്രൊഡക്ഷന്‍ പ്ലാന്‍ ബി ആക്ഷന്‍സ്. മേക്കപ്പ് വികാസ് വികെഎസ്ഡ. ബാലതാരമായി സിനിമയില്‍ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ചാം പാതിര, സണ്‍ഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റു സിനിമകള്‍. FC