കുട്ടി നന്ദനയുടെ പുത്തന്‍ ഫോട്ടോകള്‍.. നായികയാകാനുള്ള ചുവടുവെപ്പ്.. അതിങ്ങനെയാണ്…..
കാലം പോകുന്നു വലിയ നായികയാകാനുള്ള തയ്യാറെടുപ്പിലേക്ക് കുട്ടി താരങ്ങള്‍ വളരുന്നു, ഗപ്പി സിനിമയില്‍ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നന്ദന വര്‍മയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വളരെപ്പെട്ടന്ന് ആരാധകരിലേക്കെത്തി.
പച്ച നിറത്തിലെ ഗൗണിലാണ് ഇത്തവണ നന്ദന തിളങ്ങിയിരിക്കുന്നത്. വിവിധ പോസുകളിലായി ഇരിക്കുന്നതും നില്ക്കുന്നതുമായ ഫോട്ടോകള്‍ മനം മയക്കുന്നരീതിയില് ആയിട്ടുണ്ട്, താരം തന്നെയാണ് ആരാധകര്‍ക്ക് കാണാനായി നവമാധ്യമത്തില്‍ പിസി ചെയ്തിരിക്കുന്നത.
മിനിമല്‍ മേക്കപ്പ് ആണ് താരം ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത് അരുണ്‍ ദേവ് ആണ് സ്റ്റൈലിസ്റ്റ്. ഫോട്ടോഗ്രഫി ജിബിന്‍. പ്രൊഡക്ഷന്‍ പ്ലാന്‍ ബി ആക്ഷന്‍സ്. മേക്കപ്പ് ഷിബിന്‍ ആന്റണി. ബാലതാരമായി സിനിമയില്‍ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ചാം പാതിര, സണ്‍ഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റു സിനിമകള്‍. ഇനി നായികയായി മലയാള സിനിമ കൈവെള്ളയിലാക്കാന്‍ നന്ദനക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. FC