സീരിയല്‍ നടി പാര്‍വ്വതി പൂര്‍ണ്ണ ഗര്‍ഭിണി- നിറവയറില്‍ നൃത്തം ചെയ്യുന്നത് വൈറല്‍.
ഒരുആല്ബത്തിലൂടെ എത്തുക താരങ്ങളില്‍ താരമായി മാറുക അത്തരത്തില്‍ വിജയ പീഠം കയറിയവരാണ് നടിമാരായ അനുശ്രീ,
ഏയ്ഞ്ചല്‍ മരിയ സജി,അര്‍ച്ചന ശശിധരന്,ശരണ്യ ശശി,ദേവിക
നമ്പ്യാര്‍ തുടങ്ങി നിരവധി താരങ്ങള്‍.
മിഞ്ചി എന്ന ആല്‍ബത്തിലൂടെ എത്തിയ താരമാണ് പാര്‍വ്വതി.
ഈശ്വരന് സാക്ഷിയായ എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായാണ് ആരാധകരുടെ പ്രിയങ്കരിയാക്കിയത്.സംഗീത സംവിധായകനായ ബാലഗോപാലുമായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.
ഗര്‍ഭിണിയായ പാര്‍വ്വതിയുടെ ഗര്‍ഭ കാല ഫോട്ടോഷൂട്ടാണ്.വൈറലായിരിക്കുന്നത്.അത് പോസ്റ്റ് ചെയ്തതിന് അടിക്കുറിപ്പിട്ടതിങ്ങനെ-‘എല്ലാ ചെറിയാന് ആള്‍ക്കാര്‍ക്ക് വേണ്ടിയും’എന്താണ് ഇതിന്റെ അര്‍ത്ഥമെന്നറിയില്ല.കുടുംബത്തിലുള്ളവരെയോ സുഹൃത്തുക്കളെയോ ആരെയെങ്കിലും ഉദ്ദേശിച്ചായിരിക്കും എന്നനുമാനിക്കാം.അതുകഴിഞ്ഞ് കുറിക്കുന്നതിങ്ങനെ-
നിങ്ങള്‍ക്കെന്റെ പ്രവര്‍ത്തികള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില് അത്
ഗൗനിക്കാതിരിക്കുക.എന്നെ ബ്ലോക്ക് ചെയ്ത് പോവുക.ഗര്‍ഭിണി
ആയിരിക്കുമ്പോള്‍ നൃത്തം ചെയ്യുന്നത് ഒരു നല്ല അനുഭവമാണ്.
ശരീരത്തിനൊരു ഉന്മേഷവും മനസ്സിനൊരു ഫ്ളക്സിബിലിറ്റിയും
നൃത്തം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നും ബാലുവിന്റെ പാറു പറയുന്നു.
പാറു എല്ലാ സുഖങ്ങളോടെയും വയറിനകത്തുള്ള കുഞ്ഞുവാവ
പുറത്ത് വരട്ടെയെന്ന് പ്രാര്ത്ഥികുന്നു.താങ്കള്‍ക്കും കുടുംബത്തിനും
ആയൂരാരോഗ്യ സൗഖ്യം നേരുന്നു.
ഫിലീം കോര്‍ട്ട്.