സൗഹൃദം പ്രണയമായി നടി റോഷ്നയെ കിച്ചു കല്ല്യാണം കഴിക്കും-നിശ്ചയം കഴിഞ്ഞു.
ഒരു അഡാറ് ലവ് കണ്ടവര്‍ ആരും മറക്കില്ല റോഷ്നയെ.നല്ല അഭിനയത്തിലൂടെ അവര്‍ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറി.എന്നാല്‍ അന്നേ ഒരു അഡാര്‍ ലൗവുമായി നടക്കുകയായിരുന്നു താരം.വൈകിയാണത് എല്ലാവരും അറിഞ്ഞതെന്ന്മാത്രം.റോഷ്നിയുടെ ഹൃദയം നിറയെ തിരക്കഥാകൃത്ത് കിച്ചുവായിരുന്നു.വര്‍ഷങ്ങള്‍ പഴക്കമുള്ള സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു.പ്രണയം തിരിച്ചറിഞ്ഞ നിമിഷം വിവാഹത്തെ കുറിച്ച് ചിന്തിച്ചു.അതിനും പരിസമാപ്തിയായിരിക്കുകയാണ്.
ഇന്നലെയായിരുന്നു റോഷ്ണിയും കിച്ചുവും തമ്മിലുള്ള വിവാഹ നിശ്ചയം.മലപ്പുറം പെരുന്തല്‍മണ്ണ ഫാത്തിമ മാതാ പള്ളിയില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്.സിനിമയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വളരെ അടുപ്പമുള്ളവരെ മാത്രം
പങ്കെടുപ്പിച്ചായിരുന്നു ചടങ്ങുകളെല്ലാം.ഇനി മിന്നുകെട്ടുകൂടി ബാക്കിയുണ്ട് ഒരു അഡാറ് ലൗവിന് ശേഷം പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ സുല്ല് ധമാക്ക എന്ന ചിത്രങ്ങളിലും റോഷ്ന അഭിനയിച്ചു. ഇനി അഭിനയിക്കണമോ വേണ്ടയോ എന്ന് കിച്ചു തീരുമാനിക്കും.
ALL THE BEST .
ഫിലീം കോര്‍ട്ട്.