ഇങ്ങനെ നിന്നാല്‍ ആരാണ് ഞെട്ടാത്തത് കണ്ടില്ലേ നടി സാനിയ കണ്ണ് തളളിക്കും.. നന്നായി കൂടിയിട്ടുണ്ട് ….
കാണിക്കുന്നതിനൊന്നും ഒരു മടിയുമില്ലാതെ ആയിരിക്കുന്നു സാനിയക്ക് അതുകൊണ്ടു തന്നെ നല്ല രീതിയില്‍ ഫോളോവേര്ഴ്സും ഉണ്ട്, പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പന്‍ എത്തിയിരിക്കുകയാണ്. ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള സാനിയയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് ആരാധകരുടെ മനം മയക്കി. വിനൈല്‍ ലതര്‍ മെറ്റീരിയല്‍ വസ്ത്രമാണ് സാനിയ തിരഞ്ഞെടുത്തത്. വൈഡ് ഡീപ്പ് വി നെക്കും സ്ലീവ്ലെസും സാനിയയ്ക്ക് സെക്സി ലുക്ക് നല്കി. ക്രോസ് കട്ടിങ്ങ് പാറ്റേണാണ് വസ്ത്രത്തില്‍ ഫോളോ ചെയ്തത്. ഡ്രസ്സിന് മാച്ചിങ്ങായി ബ്ലാക്ക് ഹൈ ഹീല്‍സ് പെയര്‍ ചെയ്തു. ആക്സസറീസ് ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. പുരികത്തിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. എന്നും ശരീരഭാഗങ്ങള്‍ കാണിക്കുന്ന വ്യത്യസ്ത വസ്ത്രങ്ങളുമായി വരുന്ന സാനിയയുടെ നെക്സ്റ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍ FC