നടി ശാലിനി ഇനി സ്വതന്ത്ര ഭര്‍ത്താവുമായി പിരിഞ്ഞ അവര്‍ കാട്ടിക്കൂട്ടിയത് കണ്ടോ… വല്ലാത്ത ചെയ്യ്ത്ത് ……
പലരും വേര്‍പിരിയുന്നത് നാം കണ്ടതാണ് അമ്പിളിദേവി മുന്‍ഭര്‍ത്താവിനെ ഒഴിവാക്കി ആദിത്യനെ കെട്ടിയപ്പോള്‍ മുന്‍ഭര്‍ത്താവ് ആഘോഷിച്ചത് വൈറലായിരുന്നു എന്നാല്‍ അമ്പിളിക്ക് ആദിത്യനിലും സുരക്ഷിതയാകാന്‍ കഴിഞ്ഞില്ല ഒരു കുഞ്ഞിനെ കിട്ടി. ഇപ്പോഴിതാ ശാലിനി ഭര്‍ത്താവിനെ ഒഴിവാക്കി ആഘോഷിക്കുന്നതാണ് വൈറല്‍, പരസ്പരം യോജിച്ച് പോകാന്‍ പറ്റുന്നില്ലെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും ആവശ്യമാണ് വിവാഹമോചനം.
വിവാഹമോചനം എന്ന തീരുമാനമെടുത്തതിന് ശേഷം പിന്നെ സങ്കടപ്പെട്ടിട്ടൊന്നും ഒരു കാര്യവുമില്ല. എന്നാല്‍ വിവാഹമോചനത്തിന് ശേഷം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നതിനെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാകുന്നത് അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ്. ‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ പ്രശസ്തയായ നടി ശാലിനിയുടെ ഡിവോഴ്സ് ഫോട്ടോഷൂട്ടാണ് തരംഗമാകുന്നത്.
ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വലിച്ചു കീറിയും ‘ജീവിതത്തില്‍ 99 പ്രശ്നങ്ങളുണ്ടാകും, അതിലൊന്നല്ല ഭര്‍ത്താവ്’ എന്നൊരു ബോര്‍ഡ് കയ്യില്‍ പിടിച്ചുമാണ് ശാലിനി ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തിയത്. ഭര്‍ത്താവുമൊന്നിച്ചുള്ള ഫോട്ടോ ചവിട്ടുന്നതും ചിത്രത്തിലുണ്ട്. ചുവന്ന ഗൗണില്‍ സ്റ്റൈലിഷായാണ് ശാലിനി ഫോട്ടോഷൂട്ടിനൊരുങ്ങിയത്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ശാലിനി റിയാസിനെ വിവാഹം ചെയ്തത്. ഇവര്‍ക്കൊരു മകളുണ്ട്. FC