സീരിയല്‍ സിനിമ നടി ശാലുകുര്യന്റെ കുഞ്ഞ് വാവയെ കണ്ടൊ? ആദ്യമായാണ് പുറത്ത് വിടുന്നത്.
വലിയ സ്ക്രീനില്‍ നിന്ന് വന്ന് ചെറിയ സ്ക്രീനിലൂടെ താരമായ നടിയാണ് ശാലുകുര്യന്‍ വലുതില്‍ നിന്ന് ചെറുതിലെത്തിയപ്പോഴാണ്
താരസുന്ദരിക്ക് സ്വീകാര്യത വര്‍ദ്ധിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം.
സീരിയലുകളേക്കാള്‍ ഹാസ്യ പരമ്പരകളാണ് താരത്തിന് റേറ്റിങ്
കൂട്ടിയതും ആരാധകരെ കൂട്ടിയതും.
2017ല്‍ ശാലു മെല്‍വിനെ വിവാഹം കഴിച്ചു.രണ്ട് പേരും അധികം
പൊതുവേദികളിലൊന്നും ഇടപെടാറില്ലെങ്കിലും ഇത്തവണ ഭര്‍ത്താവിന്റെ ഫോട്ടോയും തനിക്ക് ജനിച്ച കുഞ്ഞിന്റെ ഫോട്ടോയും താരം പങ്കുവെച്ചിരിക്കുകയാണ്.കുറെ മുമ്പ് കുഞ്ഞ് ജനിച്ച ഉടനെ താരസുന്ദരി ആ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി ഷെയര്‍
ചെയ്തിരുന്നു.അന്ന് തന്റെ പൊന്നോമനയുടെ കുഞ്ഞികൈ മാത്രമായിരുന്നു പോസ്റ്റ് ചെയ്തതെങ്കില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്തത് തന്റെ മകന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോകളാണ്.
അതോടൊപ്പം മകന്റെ പേരും ആരാധകരോട് പങ്കുവെച്ചു.അലിസ്റ്റര്‍
മെല്വിന് എന്നാണ് മകന്റെ പേര്.ഇപ്പോള്‍ മകന് രണ്ട് മാസം പ്രായമായി.ശാലുകുര്യന്‍ മെല്വിന് ഫിലിപ്പ് ദമ്പതികള്‍ക്കും കുഞ്ഞ് അലസ്റ്ററിനും ദീര്‍ഘായുസ്സും ഐശ്വര്യവും ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ കുറിച്ചത് അല്ലുവിന്റെ ആദ്യ ക്രിസ്മസ് എന്നാണ്.
ഫിലീം കോര്‍ട്ട്.