സീരിയല്‍ താരം ശ്രീലയ വിവാഹിതയായി – രണ്ടാം ഭര്‍ത്താവ് അടിപൊളി.
ജീവിതം ഒന്നേയുള്ളൂ അത് ആസ്വദിച്ചു തന്നെ ജീവിച്ചു തീര്‍ക്കുക.
കരിയും പുകയും ചവിട്ടും കുത്തും അമ്മായിഅമ്മപോരും തുടങ്ങിയ കലാപരമായ പരമ്പരാഗത ചടങ്ങുകള്‍ക്കൊന്നും ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികളെ കിട്ടുകയില്ല.പെണ്ണ് പ്രതികാരം ചെയ്യുന്ന കാലമാണ്.ഈ ലോകം എല്ലാവര്ക്കും ഒരേ സ്വാതന്ത്ര്യമാണ് അനുവദിച്ചിരിക്കുന്നത് എന്ന് ഉത്തമ ബോധ്യമുള്ള കാലം.വിവാഹം കഴിച്ച് എന്തെങ്കിലും പോരായ്മയുണ്ടെന്ന് പറഞ്ഞാല്‍ എല്ലാം തികഞ്ഞവരെ കെട്ടുക എന്നും പറഞ്ഞ് പെണ്ണും ആണും പടിയിറങ്ങും.
അങ്ങനെ ഒരു തവണ സീരിയല്‍ നടി ശ്രീലയയും പടിയിറങ്ങിയതാണ്.ആദ്യ ഭര്‍ത്താവ് നിവിന്‍ ചാക്കോയായിരുന്നു കുവൈത്തില്‍ ബിസിനസ്സുകാരനായ നിവിന്‍ ശ്രീലയയെ 2017ലായിരുന്നു വിവാഹം കഴിച്ചത്.എന്നാല്‍ ആ ബന്ധം വേര് പിരിഞ്ഞ് സകല നൂലാമാലകളും തീര്‍ത്താണ് റോബിന്റെ ഭാര്യയായിരിക്കുന്നത്.മിനി സ്ക്രീനിലെ മിന്നും താരമായ ശ്രീലയ തന്റെ വിവാഹ സല്‍ക്കാരത്തിന്റെ മുഴുവന്‍ ചിത്രങ്ങളും നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.സിനിമ സീരിയല്‍ രംഗത്തെ ഒട്ടനവധി താരങ്ങള്‍ ശ്രീലയ-റോബിന് കുടുംബത്തെ അനുഗ്രഹിക്കാനെത്തി.സിനിമ സീരിയല്‍ താരം ലിസിയുടെ മകളാണ് ശ്രീലയ.ശ്രീലയയുടെ സഹോദരിയാണ് സീരിയല്‍ നടിയായ ശ്രുതി ലക്ഷ്മി.
താരദമ്പതികള്‍ക്ക് മംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.