50 വയസ്സ് പൂര്‍ത്തിയായി -തബു വിവാഹം കഴിക്കാത്തത് ഈ നടന് കാരണം.
എത്ര സുന്ദരികളായ നടികളാണ് വിവാഹം കഴിക്കാതെ നില്‍ക്കുന്നത്.ചിലര്‍ക്ക് കാരണങ്ങളുണ്ട്.എന്നാല്‍ ചിലരെന്തിന് വിവാഹത്തോട് വിമുഖത കാണിക്കുന്നു.എന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമില്ല.മലയാളികളുടെ ഇഷ്ട താര സുന്ദരികളായ തബു,ശോഭന,സിതാര,ലക്ഷ്മി ഗോപാല സ്വാമി ഇവര്‍ മാത്രമല്ല ഇനിയുമുണ്ട് ആരാധകരെ ത്രസിപ്പിച്ച ഒത്തിരി നടിമാര്‍ വിവാഹം കഴിക്കാതെ കാരണം പറയാതെ മാറി നില്ക്കുന്നു.
എന്നാല്‍ നടി തബുവിന് 50 വയസ്സ് തികഞ്ഞ വേളയിലാണ് 2017ല്‍ മുംബൈ മിററിന് നല്കിയ അഭിമുഖത്തില്‍ താന്‍ വിവാഹം കഴിക്കാത്തതിനുള്ള കാരണമായി ബോളിവുഡ് നടന് അജയ് ദേവ് ഗണിന്റെ പേര് പറഞ്ഞിരിക്കുന്നത്.പൂര്‍ണ്ണ രൂപം ഇങ്ങനെ-
അജയും ഞാനും 25 വര്‍ഷമായി പരസ്പരം അറിയുന്നവരാണ്.എന്റെ കസിന് സമീര്‍ ആര്യയുടെ അയല്‍ക്കാരനും അടുത്ത സുഹൃത്തുമാണ്വഅജയ്. വളരുന്ന
കാലഘട്ടത്തില്‍ ഞങ്ങളുടെ സൗഹൃദം നല്ലൊരു ബന്ധത്തിനുള്ള അടിത്തറയായി തീര്‍ന്നു.എന്റെ കൗമാരകാലത്ത് അജയും ഷമീറും കൂടി എപ്പോഴും എന്നെ പിന്തുടരുമായിരുന്നു.ഒരു തരത്തില്‍ ചാരപ്പണി.
എന്നോട് സംസാരിക്കുന്ന ഓരോ ആണ്‍കുട്ടികളെയും അവര്‍ തല്ലുമായിരുന്നു.വലിയ ഗുണ്ടകളായിരുന്നു ഇരുവരും.ഇന്നും ഞാന്‍ അവിവാഹിതയായി തുടരുന്നതിന്റെ കാരണം അജയ് ആണ്.ചെയ്തു പോയ കാര്യങ്ങളില്‍ അജയ് ഇന്ന് പശ്ചാതപിക്കുന്നുണ്ടാവുമെന്ന്
ഞാന്‍ പ്രത്യാഴിക്കുന്നു.
തബു, നടി കജോളിനെ കെട്ടി കുട്ടികളുമായി കഴിയുകയാണ് അജയ് .ആ സമയത്തിത്-എല്ലാം നല്ലതിനാകട്ടെ.പ്രായം 50 അല്ലെ ഉള്ളൂ കെട്ടുക പ്രായം കുറഞ്ഞ പയ്യനെ.
ഫിലീം കോര്‍ട്ട്.