ആഗ്രഹം സഫലമാക്കാന്‍ നടി ഉര്‍ഫി വാങ്ങിയത് സെക്കന്‍ഡ്ഹാന്‍ഡ് ജീപ്പ്, അതിനു മുന്നില്‍……
ആഗ്രഹങ്ങള്‍ സഫലമാകാനുള്ളതാണ് അതിനു ചിലപ്പോള്‍ മുടക്കാനുള്ള പണം കയ്യിലുണ്ടാവണമെന്നില്ല അതുകൊണ്ടാണ് നടി ഉര്‍ഫി കൈയിലുള്ള പണം വെച്ച് പുത്താനല്ലാത്ത താന്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സെക്കന്‍ഡ്ഹാന്‍ഡ് കാര്‍ വാങ്ങിയത് താന്‍ പഴയതാണ് വാങ്ങിയതെന്ന് പറയാനുള്ള ചങ്കുറപ്പും കാണിച്ചു താരം എന്നതാണ് പ്രത്യേകത.
ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായും പഞ്ച് ബീറ്റ് സീസണ് 2, മേരി ദുര്‍ഗ, ബഡേ ഭയ്യാ കി ദുല്‍ഹനിയ, ബേപ്പന്ന തുടങ്ങിയ ടിവി ഷോകളില്‍ അഭിനയിച്ചും ശ്രദ്ധേയയാണ് ഉര്‍ഫി ജാവേദ് ഇപ്പോഴിതാ ഒരു ജീപ്പ് കോംപസ് എസ്യുവി വാങ്ങിയാണ് താരം വാഹന ലോകത്ത് ശ്രദ്ധേയയാകുന്നത് ഫേസ്ലിഫ്റ്റ് ചെയ്ത പതിപ്പില്‍ നല്‍കാത്ത ഹൈഡ്രോ ബ്ലൂ പെയിന്റ് സ്കീമിലാണ് എസ്യുവി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിനര്‍ത്ഥം ഉര്‍ഫി സ്വന്തമാക്കിയത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് കോംപസ് ആണെന്നാണ്. മറ്റ് മിഡ്-സൈസ് എസ്യുവികളേക്കാള് പ്രീമിയം എസ്യുവിയാണ് കോംപസ്, കാരണം അവയേക്കാള്‍ കൂടുതല്‍ റോഡ് സാന്നിധ്യമുണ്ട്.
ഇനി ഉര്‍ഫി ജാവേദിനെപ്പറ്റി പറയുകയാണെങ്കില്‍, ഉര്‍ഫി തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ‘ദെധി-മേധി ഫാമിലി’ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ്. 2016-ല്‍ ‘, ബഡേ ഭയ്യാ കി ദുല്‍ഹനിയ’ എന്ന സിനിമയില്‍ ‘ഭബാനി പന്ത്’ എന്ന കഥാപാത്രത്തെ ഉര്‍ഫി അവതരിപ്പിച്ചു. അതേ വര്‍ഷം തന്നെ, ‘ചന്ദ്രനന്ദിനി’ എന്ന പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു, ‘മേരി ദുര്‍ഗ’ അവരുടെ ഏറ്റവും ജനപ്രിയമായ ഷോകളില്‍ ഒന്നായിരുന്നു. ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉര്‍ഫിയുടെ വസ്ത്രങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് എയര്‍പോര്‍ട്ടിലെത്തിയ താരം അടുത്തിടെ സൈബര്‍ ലോകത്ത് വൈറലായിരുന്നു. ‘കീറിയ ജാക്കറ്റ്’, ‘ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്ന് തോന്നുന്നു’ തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ വസ്ത്രത്തെ പരിഹസിച്ച് അന്ന് വന്നത്. അമേരിക്കന്‍ മോഡല്‍ കെന്‍ഡല്‍ ജെന്നറിന്റേതിന് സമാനമായ കോസ്റ്റ്യൂം ധരിച്ചതിനും താരത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചിരുന്നു. FC