ആരാധകര്‍ കാത്തിരുന്ന ആ പ്രസവം നടന്നു, നടി കാജല്‍ അഗര്‍വാള്‍ അമ്മയായി, വേദനയോടെ തന്നെ….

ലോകം മുഴുവന്‍ ആരാധകരുള്ള താരമായതു കൊണ്ട് അവരുടെ വിശേഷങ്ങള്‍ അറിയാനും എല്ലാവര്ക്കും താത്പര്യം കൂടുതലാണ്, കൊറോണ സമയത്ത് വെറുതെയിരുന്നപ്പോഴായിരുന്നു കാജല്‍ വിവാഹിതയായത് ലോകം മൊത്തം അടച്ചിട്ടപ്പോഴും ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ മലേഷ്യയില്‍ പോയി ഹണിമൂണ്‍ ആഘോഷിച്ച താരസുന്ദരിക്ക് അതിന്റെ ഗുണം കിട്ടി, കാജള്‍ അഗര്‍വാളിനും ഭര്‍ത്താവ് ഗൗതം കിച്ച്ലുവിനും കുഞ്ഞു പിറന്നു.
കാജളിന്റെ സഹോദരി നിഷ അഗര്‍വാളാണ് സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത് കാജള്‍ ആണ് കുഞ്ഞിന് ജന്മം നല്‍കിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു വെന്നും നിഷ പറയുന്നു. 2020 ലാണ് കാജള്‍ അടുത്ത സുഹൃത്തായ ഗൗതം കിച്ച്ലുവിനെ വിവാഹം ചെയ്യുന്നത്. ഗര്‍ഭ കാലത്തെ വിശേഷങ്ങള്‍ കാജള്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. ഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന് ബോഡി ഷെയ്മിങ് നേരിട്ട കാജള്‍ അതിനെതിരെ ശക്തമായ സന്ദേശവുമായെത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഹേ സിനാമികയാണ് കാജളിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.
ആചാര്യ, ഗോസ്റ്റി, ഉമ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. പ്രസവ വാര്‍ത്ത മണിക്കൂറുകള്‍ കൊണ്ട് പത്ത് ലക്ഷത്തിലേറെ പേരാണ് കണ്ടത് അമ്മക്കും കുഞ്ഞിനും സുഖമാണെന്നറിഞ്ഞതില്‍ സന്തോഷം FC