കള്ളി ടൗസറും കള്ളി ഷര്‍ട്ടുമിട്ട് റോഡരുകില്‍ നടി അഹാന.. കണ്ടവര്‍ക്ക് കണ്ണെടുക്കാന്‍….
അഹാന പുറത്തുപോയായിരുന്നു ഫോട്ടോകള്‍ എടുത്തിരുന്നത് ഇപ്പോഴിതാ ഇവിടുന്നും തുടങ്ങിയിരിക്കുന്നു.. നല്ല അട്രാക്ഷനുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത് ലെഗ് ഫ്രീ ആയിരിക്കാന്‍ ടൗസറാണ് ഇട്ടിരിക്കുന്നത്.. ഉള്ളില്‍ ബനിയനും മേലെ ഓവര്‍ കോട്ടുരൂപത്തില് ഫുള്‍ കൈ ഷര്‍ട്ടുമാണ്.. രണ്ടും ചെക്സാണ് അതുകൊണ്ടു തന്നെ നല്ല ഭംഗിയായിട്ടുണ്ട് അഹാനയെ കാണാന്‍ .
എന്നാല്‍ ഫോട്ടോക്ക് പോസ്ചെയ്ത സ്ഥലം അത്തരം വൃത്തിയുള്ളതല്ലെന്ന് ഫോട്ടോയുടെ ബാക്ക് ഗ്രൗണ്ട് കണ്ടാല്‍ മനസ്സിലാകും, അഹാനയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്. ഷോര്‍ട്സില്‍ തന്റെ ജന്മനാടായ തിരുവനന്തപുരത്തെ റോഡരുകില്‍ നിന്നുള്ള കുറച്ച് ഫോട്ടോസ് ആണ് അഹാന പങ്കുവച്ചിരിക്കുന്നത്. ഷര്‍ട്ട് ഇട്ടിട്ട് പാന്റ് ഇടാന്‍ മറന്നു പോയോ, മുണ്ട്.. മുണ്ട് എന്നിങ്ങനെ ഒരുപാട് കമന്റുകളും അതിന് താഴെ വരികയുണ്ടായി. അഹാനയുടെ അമ്മ സിന്ധു കൃഷ്ണകുമാറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. എന്തായാലും നന്നായിട്ടുണ്ട് FC