നടി അഹാനയെ ഏറ്റെടുത്ത് ജയറാമിന്റെ മകന് കാളിദാസ്-പറഞ്ഞതെല്ലാം സത്യം.
സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്ക്കുന്ന താരമാണ് നടന് കൃഷ്ണ കുമാറിന്റെ മകള്‍ അഹാന.
മാത്രമല്ല ഈ കുടുംബം മൊത്തം നവ മാധ്യമങ്ങളില്‍
സജീവമാണ്.അത് കൊണ്ട് തന്നെയാണ് കഴിഞ്ഞ
ദിവസം താര കുടുംബത്തിന് നേരെ സൈബര്‍ ഗുണ്ടകളുടെ അക്രമമുണ്ടായത്.
തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണും അവിടെ നടന്ന സ്വര്‍ണ്ണക്കടത്തും ചേര്‍ത്ത്
അഹാന ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ടു. അത് കണ്ടപ്പോള്‍ ചിലര്‍ക്ക് ഉളളം പൊള്ളി.ആര്‍ക്കായിരിക്കുമെന്ന് നിങ്ങള്‍ ഊഹിക്കുക.
ആ സൈബര്‍ ഗുണ്ടകളാണ് ചന്നം പിന്നം താര കുടുംബത്തിന് നേരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയത്.എന്നാല്‍ അതൊന്നും കേട്ട് തളര്ന്നിരിക്കാന് അഹാനക്കോ കുടുംബത്തിനോ കഴിയുമായിരുന്നില്ല.അഹാന തന്നെ ഒരു വീഡിയോയുമായെത്തി ടൈറ്റില്ഇതായിരുന്നു.എ ലൗ ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്
ഇങ്ങിനെ പറഞ്ഞ്കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോ പല താരങ്ങളും ഷെയര്‍ ചെയ്തു.
എന്നാല്‍ ജയറാമിന്റെ മകന് കാളിദാസും മകള്‍ മാളവികയും ലെവല്‍ മാറ്റിയാണ് എത്തിയിരിക്കുന്നത്.മുഖമില്ലാത്ത വ്യക്തിത്വമില്ലാത്ത സൈബര്‍ ഗുണ്ടകളെ ആര് പേടിക്കുന്നു എന്ന അഹാനയുടെ ചോദ്യം കാളിദാസും മാളവികയും ഡബ്മാഷിലൂടെയാണ് അവതരിപ്പിച്ച് അഹാനക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഫിലീം കോര്‍ട്ട്.