പ്രതീക്ഷിക്കാത്ത ഒരു മരണം കൂടി-സുന്ദരിയായ നടിയുടെ മരണത്തില്‍ ഞെട്ടി ലോകം.
നാല് ദിവസത്തെ ഇടവേളകളില്‍ രണ്ട് നടികളെയാണ് സിനിമക്ക് ക്യാന്‍സര്‍ രോഗം മൂലം നഷ്ടപ്പെട്ടിരിക്കുന്നത്.ഒരു നടി ബോളിവുഡില്‍ നിന്നാണെങ്കില്‍ ഒരാള്‍ ഹോളിവുഡില്‍ നിന്ന്. കഴിഞ്ഞ ദിവസം ദിവ്യ ചസൗക്കി എന്ന ബോളിവുഡ് നടി തന്റെ 33ാം വയസ്സില്‍ ക്യാന്‍സറിന് കീഴടങ്ങിയപ്പോള്‍, കെല്ലിപ്രസ്റ്റണ് ജീവന് നഷ്ടമായത് 57ാം വയസിലാണ്.അതും ക്യാന്‍സര്‍ മൂലം തന്നെ.
സൂപ്പര്‍ സ്റ്റാര്‍ ജോണ്ട്രവോള്ട്ടയുടെ ഭാര്യയായ കെല്ലി,മിസ്ചീഫ്,ട്വീന്‍സ്,സ്പേസ് ക്യാംപ് എന്നീ
ചിത്രങ്ങളിലഭിനയിച്ചതോടെ പ്രശസ്തീയിലേക്കുയരുകയായിരുന്നു.ഭര്‍ത്താവ് ട്രവോള്ട്ടക്കൊപ്പം 2000ത്തില്‍ ബാറ്റില്‍ഫീല്‍ഡ് എര്‍ത്തിലും അഭിനയിച്ചിട്ടുണ്ട്.കെല്ലിയുടെ അവസാന ചിത്രം 2018 ല്‍ ഇറങ്ങിയ ഗോട്ടിയിലാണ് അഭിനയിച്ചത്.ഈ ചിത്രത്തിലും സ്വന്തം ഭര്‍ത്താവ് തന്നെയായിരുന്നു കെല്ലിയുടെ നായകന്.ഈ
ചിത്രത്തില്‍ ഇരുവരും ഭാര്യാഭര്ത്താക്കന്മാരായി തന്നെ അഭിനയിച്ചു.ക്യാന്‍സറായിരുന്നു കെല്ലിക്ക് അത്
കണ്ടെത്താന്‍ വൈകി അത് കൊണ്ട് തന്നെ ചികിത്സയൊന്നും ഫലിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഫിലീം കോര്‍ട്ട്.