മൂന്നാം വിവാഹിതയായ നടി വനിത. നയന്‍ താരയെ ചൊറിഞ്ഞു.അവസാനം എല്ലാം പൂട്ടികെട്ടിച്ചു.
വനിത ഇതുവരെ നിങ്ങള്‍ക്കൊപ്പം നിന്നതില്‍ ഖേദിക്കുന്നു.എന്ന് പറഞ്ഞ് തന്നെ തുടങ്ങാം.ഒന്നും രണ്ടും
അല്ല മൂന്നാം കെട്ടാണ് നടി വനിത വിജയകുമാര്‍ നടത്തിയത്.മൂന്നാം ഭര്‍ത്താവ് പീറ്റര്‍ പോളിന്റെ ഭാര്യ കേസുമായി രംഗത്തെത്തിയിരുന്നു.
എന്നെ വിവാഹമെചനം ചെയ്യാതെയാണ് തന്റെ ഭര്‍ത്താവ് നടിയെ കെട്ടിയതെന്നായിരുന്നു പരാതി.ചിലര്‍ ഇതിനെതിരെ വനിതക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍ പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പറഞ്ഞ് അതെല്ലാം എല്ലാവരും തള്ളിയെങ്കിലും വിമര്‍ശിച്ചവര്‍ക്ക് നേരെ ചീറിയടുക്കുന്നതില് വനിത മുന്നിട്ടു നിന്നു.ആറിപോയത് വീണ്ടും ആളിക്കത്തിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലൊ.
മാത്രമല്ല വിമര്‍ശകരുടെ വായടപ്പിക്കാന്‍ വനിത നായന് താരയെ വലിച്ചിട്ടതോടെ കളിമാറി.വനിത നടിമാരായ ലക്ഷ്മി നാരായണനെയും കസ്തൂരിയെയും ടാഗ് ചെയ്ത് കൊണ്ട് ഒരു പോസ്റ്റിട്ടു.അതിലെ വാചകം ഇതായിരുന്നു.
പ്രഭുദേവക്കൊപ്പം താമസിച്ചപ്പോള്‍ നയന്‍ താരയും മോശം സ്ത്രീയായിരുന്നില്ലെ.അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങളോടും സങ്കടം പറഞ്ഞപ്പോള്‍ നിങ്ങള്‍ എവിടെ ആയിരുന്നു.അത് പോസ്റ്റ് ചെയ്തതോടെ നയന്‍സിന്റെ ആരാധകര്‍ ഇളകി.അവര്‍
കടന്നല് കൂട്ടമായി നവ മാധ്യമങ്ങളിലൂടെ വനിതയെ
കുത്തി.അതോടെ ട്വിറ്റര്‍ തന്നെ കെട്ടിപ്പൂട്ടി ഓടേണ്ടി വന്നു വനിതക്ക്.
വനിത നിങ്ങളെ അളക്കുന്ന തുലാസ് പോര നയന്‍സിനെ അളക്കാന്‍ ഓര്‍ക്കുക.ആരാന്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത നിങ്ങള്‍ക്ക് എല്ലാം ഒരു ഹരമായിരിക്കും വേണ്ടെന്ന് പറയുന്നില്ല.നയന്‍സ് അടക്കമുള്ള നടിമാരെ ഒഴിവാക്കുക.
ഫിലീം കോര്‍ട്ട്.