വെളുത്ത അഹാന കുറുപ്പില്‍ കുടുങ്ങി.പണി വരുമ്പോള്‍ വരിവരിയായി.
സോഷ്യല്‍ മീഡിയയില്‍ 19 ലക്ഷം ഫോളോവേഴ്സ്
സ്വന്തം യൂടൂബ് ചാനല്‍,ഇടക്ക് നല്ല വാര്‍ത്തകള്‍,കുടുംബത്തോടൊപ്പമുള്ള യാത്രകള്‍,ഭക്ഷണം പാകം
ചെയ്യല്‍,ഡാന്‍സ് കളിക്കുന്നത്,വ്യായാമം ചെയ്യുന്നത്
എല്ലാം പോസ്റ്റ് ചെയ്യാറുണ്ട്.അതെല്ലാം ആളുകള്‍ കാണാറുമുണ്ട്.
അതിനിടയിലാണ് ചിലരുടെ മോശം കമന്റുകളെ കുറിച്ച് പറഞ്ഞ് ഒരു വീഡിയോ ചെയ്തത്.അഹാനയുടെ
ആരാധകര്‍ അത് ഏറ്റെടുത്തു.20 ലക്ഷം പേരത് കണ്ട്
കഴിഞ്ഞു.വിമര്‍ശനങ്ങള്‍,അനുകൂല മറുപടികള്‍ എല്ലാം കൊണ്ട് സമ്പുഷ്ടമായ ആ വീഡിയോ ആര്‍ക്കെതിരെയാണോ ചെയ്തത് അയാള്‍ രംഗത്തെത്തി അഹാനയോട് കാര്യങ്ങള്‍ വിശദീകരിച്ചു.
അതോടെ അഹാന അതിന് മാപ്പ് പറഞ്ഞ് തടിയൂരി.
അതെല്ലാം ഒന്നടങ്ങി വരുന്നതിനിടയിലാണ് അടുത്ത
പുലിവാല്.കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്റെ പുതിയ
ചിത്രത്തിന്റെ ടീസര്‍ താരത്തിന്റെ ജന്മദിനത്തില്
അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.ഈ
പ്രമോ വീഡിയോയുടെ താഴെ അഹാന ഒരു കമന്റ്
പോസ്റ്റ് ചെയ്തു.
നല്ല വീഡിയോ പക്ഷെ മോശം തമ്പ്ലെയ്ന്….നിങ്ങളൊന്ന് പഠിക്കും എന്നായിരുന്നു ആ കമന്റ്.ഒഫീഷ്യല്‍ പേജില്‍ നിന്ന് കമന്റിന് താഴെ അതിന് നീയേതാ എന്ന ചോദ്യം വന്നു.അതോടെ അഹാന താനിട്ട
പോസ്റ്റ് പിന്വലിച്ചോടി-
എന്നാല്‍ അതിന് മുമ്പ് സ്ക്രീന്‍ ഷോട്ടായി സംഗതി
കത്തിക്കയറി ഒന്നിന് പിറകേ ഒന്നായി വരുന്ന പാരകള്‍ എങ്ങിനെ തടയുമെന്ന് കണ്ടറിയണം.
ഫിലീം കോര്‍ട്ട്.