അഹാനക്ക് മാപ്പ് പറയാനും അറിയാം-നടിക്ക് നല്ലൊരു മനസ്സുണ്ട്.
എല്ലാം തികഞ്ഞവരായി ആരാണുള്ളത്.എല്ലാവരിലും പോരായ്മകളും വല്ലായ്മകളുമെല്ലാമുണ്ടാകും.ഒരു പോസ്റ്റിട്ടതിനെ പരോക്ഷമായി വിമര്‍ശിച്ച് നടന് കൃഷ്ണ കുമാറിന്റെ മകളും മലയാള സിനിമയുടെ ന്യൂ ഐക്കന്‍ താരവുമായ അഹാനകൃഷ്ണകുമാര്‍ രംഗത്തെത്തി.
ചിലര്‍ പോസ്റ്റ് കണ്ടപ്പോള്‍ തന്നെ വിമര്‍ശിച്ചെങ്കിലും
സൈബര്‍ ബുള്ളിസിനെതിരെ രംഗത്തെത്തിയ അഹാനക്കൊപ്പം നില്ക്കാന് ഒട്ടനവധി താരങ്ങളുണ്ടായി.
എന്നാല്‍ എല്ലാം തകിടം മറിഞ്ഞു.അഹാനക്കെതിരെ
പോസ്റ്റിട്ടവന് പറഞ്ഞു.ഞാന്‍ പറഞ്ഞതില്‍ ചെറിയൊരു ഭാഗം അടര്‍ത്തിയെടുത്താണ് അഹാന വിമര്‍ശനം ഉന്നയിച്ചതെന്ന്.അതോടെ അഹാന നേരിട്ടെത്തി പറഞ്ഞു.
എനിക്ക് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണങ്ങള്‍ വലുതാണ്.അതില്‍ മനം നൊന്താണ് എനിക്കിത് പറയേണ്ടി വന്നത്.എന്റെ ഫോളോവേഴ്സാണ് എന്റെ കരുത്ത്.ഞാന്‍ പോസ്റ്റ് ചെയ്ത സ്റ്റോറിക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
എന്തായാലും ഞാനാരെയും ദ്രോഹിക്കാനല്ല ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടത്.എന്തായാലും ഇതിലൂടെ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.
മതി അഹാന തെറ്റ് ചെയ്യുന്നവര്‍ ആയിരമുണ്ടാവും
അത് തിരുത്താന്‍ ശ്രമിക്കുന്നവര്‍ വിരലിലെണ്ണാവുന്നവരും -അഹാന അതില്‍ നിങ്ങള്‍ ഒന്നാം സ്ഥാനത്താണ്.
ഫിലീം കോര്‍ട്ട്.