വീട്ടുജോലിക്കാരിയും മനുഷ്യനാണ്.ജന്മ ദിനത്തിന് മുറിച്ച കേക്ക് തട്ടിതെറിപ്പിച്ച് ആലിയഭട്ട്.
വേദനിപ്പിക്കുന്ന കാഴ്ചയായിപ്പോയി എന്തായാലും
നടി ആലിയഭട്ടിന്റെ ജോലിക്കാരിയാണ് റാഷിദ ഷെയ്ക്ക്.അവരുടെ ജന്മദിനമായിരുന്നു ഇന്ന്.എന്നാല്‍ ആലിയയും വീട്ടിലുള്ളവരും ചേര്‍ന്ന് റാഷിദയുടെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചു.
അങ്ങനെ ഒരു ചെറിയ കേക്ക് വാങ്ങി എല്ലാവരും
ജന്മദിന ഗാനങ്ങള്‍ പാടി ആലിയയും റാഷിദയും
ചേര്‍ന്ന് കേക്ക് മുറിച്ചു.അതില്‍ നിന്നൊരു പങ്കെടുത്ത് ആലിയക്ക് കൊടുക്കാന്‍ ശ്രമിക്കുമ്പോഴാണ്
കൈയ്യടിച്ചു ആഘോഷിക്കുന്നതിനിടയില്‍
ആലിയക്കുനേരെ നീട്ടിയ കേക്ക് അവര്‍ വേണ്ടെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നു.
അതിന്റെ വീഡിയോ ആലിയതന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.നാല് കോണില്‍ നിന്നും
വിമര്‍ശനം വരുന്നുണ്ടെങ്കിലും ഇതിന് അത്തരത്തിലൊരു വിവാദമാക്കേണ്ട കാര്യമില്ലെന്നും റാഷിദയു
ണ്ടാക്കുന്നതാണ് ആലിയ കഴിക്കാറെന്നും ചിലര്‍
പറയുമ്പോള്‍ ഈ കേക്ക് കുറച്ച് വാങ്ങാമായിരുന്നു
എന്ന് വാദിക്കുന്നവരുമുണ്ട്.
എന്തായാലും വീഡിയോയിലെ ഒരു രംഗത്തിലെ
ചെറിയൊരു ഭാഗം കണ്ടല്ല ഇവരെ വിലയിരുത്തേണ്ടത്.സത്യം എന്താണെന്നറിയാന്‍ കാത്തിരിക്കാം.
ആലിയ ഇതില്‍ മറ്റൊരു സത്യമില്ലെങ്കില്‍ തീര്‍ച്ചയായും ഇത് തെറ്റാണ്.
ഫിലീം കോര്‍ട്ട്.