രണ്ടാം വിവാഹം കഴിഞ്ഞ നടി അമലപോള്‍ കരഞ്ഞ് ചോദിക്കുന്നു.ഒരു പോംവഴിയില്ലെ-
അമലപോള്‍ പരസ്യരംഗത്ത് നിന്ന് അതിവേഗം സിനിമയിലെത്തിയ സൂപ്പര്‍ താരമായ നടി.അവര്‍ അഭിനയിക്കാത്ത ഭാഷകളില്ല.മലയാളത്തില്‍ ഒത്തിരി ഹിറ്റ് സിനിമകള്‍.തെന്നിന്ത്യ തട്ടകമാക്കിയ നടി. ഒരു തമിഴ് നാട്ടുകാരനെയും ശേഷം ഹിന്ദിക്കാരനെയും വിവാഹം കഴിച്ചു.ഇപ്പോള്‍ ഗായകനായ ഹിന്ദിവാലക്കൊപ്പം ജീവിക്കുന്നു.
സിനിമാഷൂട്ടിങ്ങ് നടക്കാത്തതിനാല്‍ താര സുന്ദരി
സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.ഏത് കാര്യം
ചെയ്താലും അത് തന്റെ ആരാധകരിലെത്തിക്കാന്‍
നവ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യും.അത്തരത്തിലൊരു വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ്അമലയിപ്പോള്.
കരഞ്ഞ് കലങ്ങിയ കണ്ണുകള്‍ കണ്ടപ്പോള്‍ സത്യത്തില്‍ ആരാധകര്‍ക്ക് വിഷമമായി.എന്ത് പറ്റി ഈ കുട്ടിക്ക് എന്ന് കരുതി.പക്ഷെ വീഡിയോ കണ്ടവര്ക്ക്ആദ്യം കരയണോ ചിരിക്കണോ എന്നല്ല തോന്നിയത്.
ചെറിയ ദേഷ്യമാണ്.കാരണം
വീട്ടിനകത്ത് തന്നെയാണല്ലൊ ഇപ്പോള്‍ കൊറോണ
കാലമായത് കൊണ്ട് അപ്പോള്‍ എത്രേന്ന് കരുതിയിട്ടാ
ഔട്ടസൈഡ് ഫുഡ്.അതിനാല്‍ പാചകമെല്ലാം സ്വന്തം
ചെയ്യുകയാണ് അമല.വെച്ചുണ്ടാക്കാനുള്ള ഫുഡിലേക്ക് വേണ്ടുന്ന ഉള്ളി അരിഞ്ഞപ്പോഴാണ് കണ്ണ് കുടുകുടാ നിറഞ്ഞ് ഒഴുകിയത്.ഇത് കണ്ടവര്‍ കരുതിയത് കുടുംബ പ്രശ്നം വല്ലതും ആയിരിക്കുമെന്നാണ്.ഈ കണ്ണെരിയലിന് ഒരു പോംവഴിയില്ലെ? എന്ന ക്യാപ്ഷനോടെയാണ് ഉള്ളിയരിഞ്ഞ് കരയുന്ന അമലയുടെ
വീഡിയോ അമല തന്നെ പോസ്റ്റ് ചെയ്തത്.
ഫിലീം കോര്‍ട്ട്.