നസ്രിനെ അപമാനിക്കാന്‍ ശ്രമം. വണ്ടിയില്‍ പോകുമ്പോള്‍-“നിന്നെ കണ്ടപ്പോള്‍ മൂഡായെന്ന്”.
എന്തായാലും ഒന്ന് കാണുമ്പോഴേക്കും മൂഡാകുന്നവന്റെ കാര്യത്തില്‍ ഒരു തീരുമാനമായി.രാത്രിയില്‍ ജോലി കഴിഞ്ഞ് വരികയായിരുന്ന സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ അസാനിയ നസ്രിന്.ആ വരവില്‍ അവര്‍ക്കൊരു ദുരനുഭവമുണ്ടായി.അതായത് സംസ്കാരമുള്ളവരെന്ന് പുറം മേനി നടിക്കുന്നവര്‍ തിങ്ങിപാര്‍ക്കുന്ന കേരളത്തില്‍ നിന്ന്.നസ്രിന് ഒരു വര്‍ക്ക് കഴിഞ്ഞ് സ്കൂട്ടറില്‍ വരികയായിരുന്നു.തൊട്ട് പിറകെ സ്കൂട്ടറില്‍
വന്ന മഞ്ഞ ടീഷര്‍ട്ട് ധരിച്ച യുവാവ് തന്റെ വണ്ടി വേഗത്തിലാക്കി നസ്രിനടുത്തെത്തി എന്നിട്ട് മൊഴിഞ്ഞത്.
“നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്കി മൂഡായി എന്നാണത്രേ”.അത് പറഞ്ഞ് വേഗതകൂട്ടിപ്പോയ യുവാവിനെ പിന്തുടര്ന്ന് നസ്രിന് അവന്റെ വണ്ടിയുടെ നമ്പറും അവനെയും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.ഒപ്പം നസ്രിന് ചോദിക്കുന്നുണ്ട് നിനക്ക് എന്റെ എന്ത് കണ്ടിട്ടാടാ മൂഡായത് ബേക്ക് കണ്ടിട്ടാണോ എന്നെല്ലാം.
ഓണ്‍ലൈന്‍ ഡെലിവറി ബോയ് ആണ് നസ്രിനോട്
ഇത്തരത്തിലൊരു അപമാനം കാണിച്ചത്.എന്തായാലും ഇനി ഇത്തരത്തിലൊരു പണിക്ക് അവന് നില്‍ക്കില്ല എന്ന്മാ ത്രമല്ല.സ്ത്രീയുടെ ശക്തി എന്തെന്ന്തിരിച്ചറിഞ്ഞിട്ടുമുണ്ടാകും.
ഫിലീം കോര്‍ട്ട്.