നടി അമേയക്ക് ഡങ്കിപ്പനി.പ്രതീക്ഷിച്ചത് കൊറോണയെ -കിട്ടിയതില്‍ തൃപ്തിയടയൂ കുട്ടീ.
ലോകത്തെ പിടിച്ച് കുലുക്കി സര്‍വ്വവും നിയന്ത്രണ വിധേയമാക്കി നിശ്ചലമാക്കി താണ്ഡവും തുടരുകയാണല്ലൊ മഹാമാരി. ആ മഹാമാരിക്ക് വലിപ്പചെറുപ്പമില്ല.ദരിദ്രനെന്നോ കോടീശ്വരനെന്നോ സാധാരണക്കാരനെന്നോ സിനിമക്കാരനെന്നോ ഇല്ല.
ബച്ചന് കുടുംബം ഒന്നടങ്കം ഇതാ ഈ മഹാമാരിയില്‍പ്പെട്ട് ചികിത്സ തേടിയിരിക്കുന്നു.അതിനിടയിലെത്തിയ പുതിയ വാര്‍ത്ത നടി അമേയ മാത്യു പനി പിടിച്ചു കിടപ്പിലാണ് എന്നതാണ്.
അതിനെ കുറിച്ച് അമേയ മാത്യു വിട്ട പോസ്റ്റ് ആണ് വൈറലായിരിക്കുന്നത്.കുറച്ച് നാള് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലീവെടുക്കണം എന്ന് കരുതിയതായിരുന്നു.ആ സമയത്താണ് വഴിയെ പോയ ഡങ്കു എന്റെ ദേഹത്ത് കുടിയേറിയത്.അതുമായി ഒരാഴ്ചക്കാലം ആശുപത്രിയില്‍ സുഖം തേടി കിടന്നു.
കാണാതായപ്പോള്‍ എന്നെ സ്നേഹിച്ച എന്നെ അന്വേഷിച്ച എല്ലാവരോടും നന്ദി.വേറെന്താന്ന് ചോദിച്ചാല്‍
പ്രതീക്ഷിച്ചത് കൊറോണയെ ആയിരുന്നു.കിട്ടിയത് ഡങ്കുവാണ്. അമേയ കിട്ടിയതില്‍ തൃപ്തിയടയുക.
കൊറോണ പോയാലും വരും.അതുകൊണ്ട് ഇതൊരു
അഹങ്കാരമായി അവതരിപ്പിക്കാതിരിക്കുക.ഡെങ്കി വന്നാല്‍ അത് മാറും.പക്ഷെ മാറിയാലും ഒന്ന് രണ്ട് വര്‍ഷത്തേക്ക് അതിന്റെ അസ്വസ്ഥതകള്‍ നേരിടേണ്ടതായ് വരും
ഫിലീം കോര്‍ട്ട്.