ഇഷ്ട സീരിയല്‍ നടന്റെ വിവാഹം ആര്‍ഭാടമില്ല.വളരെ ലളിതം.വധു സുന്ദരി.
ആഗ്രഹങ്ങള്‍ വലുതായിരുന്നു എന്നാല്‍ ഒന്നും വിചാരിക്കുന്നത് പോലെ നടക്കാത്ത കാലമല്ലെ.ആ കാലത്തിലെ ഒരു കല്ല്യാണമിതാ നമ്മുടെ ഇഷ്ട നടന് പ്രദീപിന്റെ ഫെയ്സ് ബുക്കില്‍ പ്രദീപ് നായര്‍ കുറിച്ചതിങ്ങിനെ.വലുതല്ലെങ്കിലും ചെറിയ രീതിയില്‍ ആര്‍ഭാടത്തോടെ എല്ലാവരെയും ക്ഷണിച്ച് വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്.എല്ലാം ശരിയായപ്പോള്‍ കാലം എതിരുനില്‍ക്കുകയായിരുന്നു.
കൊറേണയായത് കൊണ്ട് സത്യത്തില്‍ ആരെയും
ക്ഷണിക്കാന്‍ കഴിഞ്ഞില്ല.അത് കൊണ്ടാണ് വിവാഹത്തിന്റെ വീഡിയോ ആരാധകര്‍ക്കായി പങ്കുവെക്കുന്നത്.സഹോദരന് വിദേശത്താണ് അവന് വരെ എത്താന്‍ കഴിഞ്ഞില്ല.
വധു അനുപമ രാമചന്ദ്രന് കൊല്ലം കരുനാഗപള്ളി
സ്വദേശിനിയാണ്.ഇന്‍ഫോസിസിലാണ് വര്‍ക്ക് ചെയ്യുന്നത്.പ്രദീപ് നായര്‍ സീരിയലില്‍ മാത്രമല്ല സിനിമയിലും സജീവമാണ്.കൂടാതെ ബിഗ്ബോസില്‍ മത്സരാര്ത്ഥിയുമായിട്ടുണ്ട്.
വിവാഹ ശേഷം താരം തന്റെ സുഹൃത്തുക്കളോടെല്ലാം ക്ഷമ പറഞ്ഞിട്ടുണ്ട്.വിളിക്കാന്‍ കഴിയാത്തതില്‍ അതീവ ദു:ഖിതനാണെന്നും.എന്തായാലും
പ്രദീപ് നവ വധുവുമായി മംഗളകരമായ ജീവിതം
ആരംഭിക്കുക.താങ്കള്‍ക്കും അനുപമക്കും വിവാഹ
മംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.