വയസ്സിലല്ല കളിയിലാണ്- കൊതിപ്പിക്കും മോഹന്‍ലാല്‍.കണ്ടില്ലെ ഇപ്പോഴും ഐറ്റം തന്നെ.
പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന പോലെ തന്നെയാണ് ലാലേട്ടന്റെ അവസ്ഥയും.ലോക്ഡൗണിലാണെങ്കിലും താരം ചുമ്മാ തിന്നും കുടിച്ചും വിശ്രമിക്കുകയൊന്നുമല്ല.കഠിന വ്യായാമ മുറകള്‍ ചെയ്യുകയാണ്.
കുഞ്ഞാലി മരക്കാര്‍ എന്ന മൂവി ഇറങ്ങാന്‍ വൈകും.
അതിന് മുമ്പ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് തീര്‍ത്ത് മൂവി റലീസാക്കുമെന്നും കേള്‍ക്കുന്നുണ്ട്.
ഇപ്പോള്‍ താരം ജിമ്മില്‍ കഠിന മുറകള്‍ ചെയ്യുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.ഫാന്‍സ് ഗ്രൂപ്പിലാണ് ഇപ്പോള്‍ ലാലേട്ടന് വ്യായാമം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഫിറ്റ്നസ്ട്രെയ്നറുമുണ്ട് ഒപ്പം.ദൃശ്യത്തിന് വേണ്ടി ഇത്രക്ക്പണിയെടുക്കേണ്ട ആവശ്യമില്ല.ഇനി പഴയത് പോലെ
എതെങ്കിലും സഹദേവന് പോലീസിന്റെ തല്ലുകൊള്ളാനുണ്ടൊ എന്നറിയില്ല.
ചിലര്‍ക്ക് സംശയം പാതി വഴിയില്‍ നിന്ന് പോയ
ഭീമനാകാനാണോ ഇത്രക്കും പണിപ്പെടുന്നത് എന്നാണ്.എന്തായാലും ലാലേട്ടന്റെ കരുത്ത് കാണാനിരിക്കുന്നതേയുള്ളൂ.60 കഴിഞ്ഞാലെന്താ ആരോഗ്യം 35 കാരന്റെതല്ലെ കീപ്പിറ്റപ്പ് ലാലേട്ടാ.
ഫിലീം കോര്‍ട്ട്.