ഗായിക അമൃതയും ഗോപി സുന്ദറും പ്രണയത്തില്‍.. പുത്തന്‍ ഫോട്ടോകള്‍ കാണുന്ന ചിലര്‍ക്ക് കുരുപൊട്ടുന്നു….
നമുക്ക് നോക്കാന്‍ പറ്റാത്തതു കൊണ്ടും, അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചു കാര്യങ്ങള്‍ നടത്താന്‍ കഴിയാത്തതു കൊണ്ടും, കൂടാതെ സ്വന്തും സുഖം തേടി പോയിട്ട്, പിന്നെ അവര്‍ക്ക് അവരാഗ്രഹിച്ചതു പോലെ ഒരാളെ കിട്ടുമ്പോള്‍ അതില്‍ ഉള്ളു പുകഞ്ഞിട്ട് കാര്യമില്ല. പലതും നമ്മള് കണ്ടു ഗോപിസുന്ദറും അമൃത സുരേഷും പ്രണയത്തിലാന്നെന്നറിഞ്ഞതോടെ ചിലരുടെ ലൈവും മറ്റു ചിലരുടെ എനിക്കിതില്‍ കാര്യമൊന്നുമില്ലെന്നുള്ള തരത്തിലുള്ള പോസ്റ്റും, ഇപ്പോഴിതാ തന്റെ പുതിയ ഗോപികുട്ടന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഫോട്ടോകൂടി അമൃത പുറത്തു വിട്ടിരിക്കുന്നു.
സംഗീത സംവിധായകന് ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക അമൃത സുരേഷ്.ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത്- എന്നാണ് അമൃത കുറിച്ചത്. ഗോപി സുന്ദറിന് ആശംസകളുമായി ഒട്ടനവധി പേര് കമന്റ് ചെയ്തിട്ടുണ്ട്.
ഈ അടുത്താണ് ഇരുവരും പ്രണയം തുറന്നുപറഞ്ഞത്. അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്നായിരുന്നു ഗോപി സുന്ദറിന്റെ കുറിപ്പിലെ വരികള്‍. പുതിയ തീരുമാനങ്ങള്‍ പഴയവര്‍ക്ക് പിടിക്കണമെന്നില്ല… അവരില്‍ പലരും പുതിയത് തുടങ്ങി അമൃത ശരിയെന്ന് തോന്നുന്നത് ചെയ്യുക പക്വതയിലാത്ത സമയത്തു പറ്റിയതുപോലെ ആകരുതെന്ന് മാത്രം സകല ഭാവുകങ്ങളും നേരുന്നു FC