എഴുന്നേറ്റു വന്നത് പിറന്നപടി.. ഒരു വസ്ത്രവും ധരിക്കാതെ പത്രം വായിക്കുന്നത് നടി വിദ്യ ബാലന്…
പത്രത്തിലുള്ളതെല്ലാം കൂള്‍ വാര്‍ത്തകളാണെങ്കിലും ഹോട് ന്യൂസ് എന്ന തലക്കെട്ടിലാണ് ഈ ഫോട്ടോയും വാര്‍ത്തയും പ്രചരിക്കുന്നത്, ദബ്ബൂ രത്നാനിയുടെ വാര്‍ഷിക സെലിബ്രിറ്റി ഫോട്ടോഷൂട്ടില്‍ ഇത്തവണ താരമായത് നടി വിദ്യാ ബലനാണ്. ന്യൂസ് പേപ്പര്‍ കൊണ്ട് നഗ്നത മറച്ചാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു കയ്യില്‍ പത്രവും മറ്റേ കയ്യില്‍ ചായക്കപ്പും പിടിച്ച് കൂളിങ് ഗ്ലാസും ഹിലും ധരിച്ചാണ് വിദ്യയെ കാണുക. കോടികള്‍ കൈപ്പറ്റിയായിരിക്കും വിദ്യ ഇത്തരത്തിലൊരു ഇരുത്തം ഇരുന്നു കൊടുത്തത്, ദബ്ബൂ രത്നാനി തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചത്. പലരും വിദ്യയുടെ ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയോടാണ് ചിത്രത്തെ ഉപമിക്കുന്നത്. ചിലര്‍ ഏ ഹോട്ട് ന്യൂസ് എന്നും കമന്റ് ചെയ്തിരിക്കുന്നു. FC