ജോണ്‍ എബ്രഹാമിന്റെ മൈക്കില്‍ ഇങ്ങനെയാണ് നമ്മുടെ അനശ്വര രാജന്.. ഇരുത്തം കണ്ടില്ലേ….

വളരെ ഗ്ലാമര്‍ നിറഞ്ഞ അനശ്വരയുടെ ഫോട്ടോ ഷൂട്ട് കണ്ടു ഞെട്ടിയവരാണ് നമ്മള്, അതെല്ലാം ഇതിനായിരുന്നു കണ്ടില്ലേ ബോളിവുഡ് ജോണ്‍ എബ്രഹാമിന്റെ മൈക് എന്ന ചിത്രത്തില്‍ നായികയാകുന്നത് അനശ്വരയാണ് അതിലെ ഫോട്ടോ ഷൂട്ട് ലുക്ക് കണ്ടില്ലേ.
ബാലതാരമായെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് അനശ്വര രാജന് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഹൃദയം കവരാന്‍ അനശ്വരക്ക് സാധിച്ചു. തിരക്കുകള്‍ക്കിടയിലും സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ അനശ്വരയുടെ പുതിയ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്. ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനശ്വര പങ്കുവെച്ചിരിക്കുന്നത്. ബോള്‍ഡ് ലുക്കിലുള്ള ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടികൂടിയാണ് അനശ്വര. നടന് ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന മലയാള ചിത്രം മൈക് ആണ് അനശ്വരയുടെ പുതിയ സിനിമ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിറാം, സിനി അബ്രഹാം എന്നിവരും രണദീവെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ‘മൈക്കി’ല്‍ അഭിനയിക്കുന്നു. രഥന് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അനശ്വരയുടെ മൈക് ഇനി കാണാന്‍ കാത്തിരിക്കാം FC