നടി അനശ്വര രാജന് മാറിടം തുറന്നു കാട്ടി അത് കണ്ടത് ലക്ഷങ്ങള്‍.. നോക്ക് വല്ലാത്ത ഷോ….
ചെറുപ്പമൊക്കെ കഴിഞ്ഞു ഇനി സ്വാതന്ത്ര്യം അനുഭവിക്കുന്ന കാലമാണ്, അതാവോളം അനുഭവിക്കുകയാണ് യുവ നടി അനശ്വരരാജാന്.. നടി അനശ്വരയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഐശ്വര്യയാണ് ഫോട്ടോഗ്രാഫര്‍. ചുവന്ന ബ്ലൗസ് അണിഞ്ഞ് അതിസുന്ദരിയായി അനശ്വര പ്രത്യക്ഷപ്പെടുന്നു. കടല്ക്കരയിലെ പാറക്കെട്ടില്‍ ചുവന്ന ബ്ലൗസും നേരിയ കരയുള്ള മുണ്ടുമാണ് വേഷം മാറിടം തുറന്നും ആലില വയര്‍ കാണിച്ചുമാണ് വിവിധ ഭാവങ്ങളില്‍ നില്‍ക്കുന്നത്..
ഇത്തരം വേഷത്തിലെത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഐശ്വര്യ ലക്ഷ്മി, സാനിയ ഇയ്യപ്പന്‍, ഗോപിക രമേശ് തുടങ്ങി നിരവധിപ്പേര്‍ അനശ്വരയുടെ ബോള്‍ഡ് ലുക്കിനെ അഭിനന്ദിച്ചെത്തിയിട്ടുണ്ട്, ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കൈയ്യടി നേടി. പ്രണയവിലാസം ആണ് അനശ്വരയുടെതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം.
ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര മലയാളത്തില്‍ അരങ്ങേറുന്നത്. വാങ്ക്, ആദ്യരാത്രി, സൂപ്പര്‍ ശരണ്യ, അവിയല്‍, മൈക്ക് എന്നിവയാണ് നടിയുടേതായി അടുത്തിറങ്ങിയ സിനിമകള്‍. FC