മകന് കാളിദാസിന്റെ പിറന്നാള്‍ ആഘോഷമാക്കിയത് ജയറാമും പര്വ്വതിയുമല്ല പുതിയ കാമുകി….

ഇനിയെന്തിനു വൈകണം പെട്ടന്ന് കല്ല്യാണം നടത്തി കൂടെ എന്നാണ് ആരാധകരും കുടുംബങ്ങളും ചോദിക്കുന്നത് ആഘോഷങ്ങള്‍ ഒത്തിരി വരും വര്‍ഷങ്ങളില്‍ അപ്പോള്‍ ഇങ്ങനെ ഒത്തുകൂടുന്നതിലും നല്ലതല്ലേ എന്നന്നേക്കുമായി ഒന്നാകുന്നത് എന്നാണ്, കാളിദാസ് ജയറാമിന് പിറന്നാള്‍ ആശംസകളുമായി പ്രണയിനി തരിണി കലിംഗരായര്‍.
കാളിദാസിനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു തരിണിയുടെ ആശംസ. ”എന്തെങ്കിലും കുഴപ്പിക്കുന്ന കാര്യങ്ങള്‍ എഴുതണമെന്നുണ്ട്. പക്ഷേ ഈ പ്രത്യേക ദിവസം നിന്നോട് കുറച്ച് മാന്യമായി ഇരിക്കാമെന്ന് വിചാരിക്കുന്നു. ഹാപ്പി ബര്ത്ഡേ കണ്ണാ. നീ എനിക്ക് അമൂല്യമാണ്. എല്ലാത്തിനും നന്ദി.”-തരിണി കുറിച്ചു. എന്റെ ഉലകം എന്നായിരുന്നു കാളിദാസ്, തരിണിക്കു നല്കിയ മറുപടി.
കാളിദാസിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ജയറാമും പാര്‍വതിയും ആശംസകളറിയിച്ചത്. കുട്ടിക്കാലത്തെ ചിത്രങ്ങളായിരുന്നു സഹോദരി മാളവിക പങ്കുവച്ചത്. കാളിദാസിന് ഞങ്ങളും നേരുന്നു ജന്മദിനാശംസകള്. FC