ഒട്ടകപ്പുറത്ത് കയറി നടി അനു സിതാര.. സുന്ദരി കയറിയപ്പോ ഒട്ടകത്തിന് നടക്കാനൊരു മടി….
ഇവിടെ കയറാനുള്ളതെല്ലാം കയറിക്കഴിഞ്ഞാണ് നാടുവിട്ടത്, അവിടെ ചെന്നപ്പോ ആദ്യം കണ്ടത് ഒട്ടകത്തെ പിന്നെ വിട്ടില്ല ഒറ്റ കയറ്റമാ, നടി അനുസിത്താര ജറുസലേമില്‍ അവധി ആഘോഷിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ അനു പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി ഒട്ടകപ്പുറത്ത് കയറിയ അനുഭവം കൂടി പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം.
പത്രക്കുറിപ്പ് ‘ഒട്ടകത്തെ കട്ടിക്കോ’ എന്ന അടിക്കുറിപ്പോടെയാണ് ഒട്ടകപ്പുറത്ത് കയറി വിലസുന്ന തന്റെ വീഡിയോ അനു പോസ്റ്റ് ചെയ്തത് അനു കയറിയതോടെ ഒട്ടകത്തിന് നടക്കാനൊരു മടിയുള്ള പോലെ.. ആദ്യം ചെറിയ പേടിയൊക്കെ വന്നുവെങ്കിലും ഒട്ടകപ്പുറത്ത് കയറിയപ്പോള്‍ പേടി കുറച്ച് കുറഞ്ഞുവെന്ന് അനു പറയുന്നു. മനോഹരമായിട്ടുണ്ട് യാത്ര.. അവിടുന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു. FC