നടിയായ അമ്മ മരിച്ചപ്പോള്‍ മകള്‍ നടിയായി.. ഇപ്പോള്‍ കണ്ടില്ലേ വസ്ത്രം ധരിക്കുന്നത് ……
നടി ശ്രീദേവിയുടെ മരണം ഉള്ക്കൊളളാത്തവരായി പലരുമുണ്ട് എന്നാലും അത് സംഭവിച്ചു കഴിഞ്ഞതാണ് ദുബായിയില്‍ ഒരു കല്ല്യാണത്തിന് പോയപ്പോള്‍ താര സുന്ദരി ബാത് ടബില്‍ മരിച്ചു കിടക്കുകയായിരുന്നു.. അതിനു ശേഷമാണു മകള്‍ ജാന്‍വി, സിനിമയില്‍ അരങ്ങേറിയത് ഇപ്പോള്‍ അവരുടെ കാലമാണ്, നൈക ഫെമിന ബ്യൂട്ടി അവാര്‍ഡ്സില്‍ വസ്ത്ര ധാരണത്തിലൂടെ തിളങ്ങി ജാന്‍വി കപൂര്‍. നിയോണ്‍ നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞാണ് താരം ചടങ്ങിനെത്തിയത്. മാറിടം വരിഞ്ഞു കെട്ടി പിന്‍ഭാഗം ഓപ്പണ്‍ ആയാണ് എത്തിയത്, ജാന്‍വിയെ കൂടാതെ കത്രീന കെയ്ഫ്, കിയാര അദ്വാനി, രശ്മിക മന്ദാന തുടങ്ങിയ താരങ്ങളും അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ഹെലെന് സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്ന മിലിയാണ് ജാന്‍വിയുടേതായി അവസാനം റിവീസ് ചെയ്ത ചിത്രം. ഭവായി, മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് മഹി എന്നിവയാണ് പുതിയ പ്രോജക്ടുകള്‍. FC