നടി അനുശ്രീയുടെ വെള്ളച്ചാട്ടത്തിനടുത്തുള്ള പാട്ടും കളിയും… നേരിയ നനവില്‍ താരസുന്ദരി……
മോഹന്‍ലാല്‍ മമ്മുട്ടി ദിലീപ് തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച അനുശ്രീക്ക് അഭിനയം മാത്രമല്ല ഫോട്ടോ ഷൂട്ടും ഇഷ്ടവിനോദമാണ് കൂടാതെ ഇഷ്ടപെട്ട കൂട്ടുകാരുമായി യാത്രകളും നടത്തുന്ന അനുശ്രീയെ സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ക്കും കൂടുതല്‍ ഇഷ്ടമാണ്. ഒരു തലക്കനവുമില്ലാതെ അവരെപ്പോലെ ഞാനും മനുഷ്യനാണ് എന്ന ബോധ്യമുള്ള നടിയായത് തന്നെ കാരണം, പ്രകൃതി ഭംഗിയെ ഏറെ ഇഷ്ടപ്പെടുന്ന നടി ഇടയ്ക്ക് യാത്രകളും ചെയ്യാറുണ്ട്. യാത്രകളിലൂടെ താന്‍ പകര്‍ത്തിയ പല വീഡിയോ ചിത്രങ്ങളും ഇന്ന് സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ഇഷാന് ദേവിന്റെ ഒരു മനോഹര വീഡിയോ സോങ്ങ് ആണ് യൂട്യൂബില്‍ വൈറലാവുന്നത്. സോങ്ങില്‍ അനുശ്രീയുമാണ് അഭിനയിച്ചിരിക്കുന്നത്.
ഇരുവര്‍ എന്ന ചിത്രത്തിലെ നുറുമുഗയെ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ യൂട്യൂബില്‍ വൈറലാവുന്നത്. വെള്ളച്ചാട്ടത്തിന്റെ മനോഹരയിലാണ് വീഡിയോ സോങ്ങ് പകര്‍ത്തിയിരിക്കുന്നത്. ബിജു ധ്വനിതരംഗ് ആണ് കൊറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്. അനുശ്രീ കൂടുതല്‍ സുന്ദരി ആയിരിക്കുന്നു. FC