വെള്ളത്തിലാണ് നടി അനുശ്രീയുടെ കളി-കണ്ടില്ലെ 4 പേരുണ്ട്.
നാടന്‍ സൗന്ദര്യത്തിന്റെ പ്രതീകമാണ് മലയാളത്തിന്റെ സുന്ദരിക്കുട്ടിയായ അനുശ്രീ.ഏത് ലൊക്കേഷനിലായാലും അണിയറ പ്രവര്‍ത്തകര്‍ക്ക് അവരെ കൂടുതല്‍ ഇഷ്ടമാകും.കാരണം അടുക്കള മുതല്‍ അരങ്ങില്‍ വരെ അവര്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറുക.കുടുംബത്തിലും അത് പോലെ സഹോദരനുമായി വല്ലാത്തൊരു അടുപ്പമാണ് അനുവിന്.അതുകൊണ്ട് തന്നെ തന്റെ സഹോദരിയെ പൊന്നുപോലെയാണ് അദ്ദേഹം പരിചരിക്കുന്നത്.ഏതാഗ്രഹം പറഞ്ഞാലും അത് സാധിപ്പിച്ച് കൊടുത്തിട്ടേ ബാക്കി കാര്യങ്ങളുള്ളൂ.
ലോക്ക്ഡൗണ്‍ കാലത്ത് പുഴയില്‍ കളിക്കുന്ന ഫോട്ടോ ഷൂട്ട്,സഹോദരന് തലയില്‍ ഹെന്നയിട്ട് കൊടുക്കുന്ന ഫോട്ടോസ്,ശ്രീകൃഷ്ണ ജയന്തിക്ക് കണ്ണനൊപ്പം രാധയായി ഊഞ്ഞാലിലാടുന്ന ഫോട്ടോ അങ്ങനെയെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോസും ഒപ്പം
വീഡിയോയും ഷെയര്‍ ചെയ്തിരിക്കുന്നു.അതിന് അടിക്കുറിപ്പിട്ടതിങ്ങനെ-
കാര്യം തുടങ്ങിയത് ചെടിച്ചട്ടികളിലിടാന് ഉരുളന്‍ കല്ല് തേടി പോയതാ.അവിടെ എത്തിയപ്പോള്‍ ക്രിയേറ്റിവിറ്റി കടിച്ചു.അതിന്റെ റിസള്‍ട്ടാണിത്.എന്റെ നാട് എന്റെ പുഴ എന്റെ കൂട്ടുകാര്‍ എന്നാണ് എന്തായാലും ആരാധകര്‍ ഹാപ്പിയാണ്.അനു എന്നും ഒപ്പമുണ്ടല്ലൊ.
ഫിലീം കോര്‍ട്ട്.