ഉണ്ണിമുകുന്ദന് വേദനയോടെ പറയുന്നു -മനുഷ്യനായി ജനിച്ചതില്‍ അപമാനം തോന്നുന്നു-.
ഇത്ര ക്രൂരനാകാന്‍ മനുഷ്യനെ കഴിയൂ.ആ വേദനയില്‍ ഒരു
പോസ്റ്റിട്ട് നടന് ഉണ്ണിമുകുന്ദനും.ക്രൂരതയുടെ വലിപ്പം മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ്.
മെയ് 27നാണ് സ്ഫോടക വസ്തുക്കള്‍ കുത്തി നിറച്ച പൈനാപ്പിള്‍ ആനക്ക് ഭക്ഷിക്കാനായ് എറിഞ്ഞ് കൊടുത്തത്.അത് കഴിച്ച് വാ പൊട്ടിപിളര്ന്നാണ് ആന ചരിഞ്ഞത്.
സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളി
യാര് പുഴയിലാണ് സംഭവം.സ്ഫോടനത്തില്‍ നാക്കും വായും ഗുരു
തരമായി പരിക്കേറ്റ ആന ഏറെ ദിവസം പട്ടിണി കിടന്നാണ്
ചരിഞ്ഞത്.ആനയുടെ ദാരുണാന്ത്യത്തില്‍ ദു:ഖിച്ചും പ്രതിഷേധിച്ചും
നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹന കൃഷ്ണന്
ഫെയ്സ് ബുക്കില്‍ ഇതിനെ കുറിച്ച് വേദനയോടെ എഴുതി തുടര്‍ന്നാണ് ദേശിയ മാധ്യമത്തിലടക്കം വാര്‍ത്ത പ്രചരിച്ചു.അത് ഏറ്റെടുത്ത് ആ ദു:ഖത്തില്‍ പങ്ക് ചേര്‍ന്നാണ് ഉണ്ണിമുകുന്ദന്റെ പോസ്റ്റ് വന്നിരിക്കുന്നത്.
മനുഷ്യന് എന്ന് വിളിക്കുന്നതില്‍ നാണം തോന്നുന്നു ഇങ്ങിനെ
ഒരു വാര്‍ത്ത വായിച്ചപ്പോള്‍ തൊട്ട്.ഈയടുത്തായി ഇത്ര വേദനി
പ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടില്ല.മനുഷ്യന് എങ്ങിനെ ഇത്ര ക്രൂരനാകുന്നു.ഒരു മനുഷ്യന് ആയതില്‍ ഞാന്‍ ഖേദിക്കുന്നു.വളരെ വിഷമ
ത്തോടെ പറയുന്നു.
ആ പാവത്തിനോട് ഇത്രയും മനുഷ്യത്വ രഹിതമായി പ്രവര്‍ത്തിച്ച
എല്ലാ തെണ്ടികളും നരകത്തില്‍ പോകും.വെറുതെ അല്ല ദൈവം
കൊറോണ തന്നതെന്നും ഉണ്ണി കുറിക്കുന്നു.ഒപ്പം ആ ആനയുടെ
ഫോട്ടോ കൂടി പോസ്റ്റും ചെയ്തിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.