വീണ്ടും മരണമിതാ നഷ്ടം AR റഹ്മാനും കുടുംബത്തിനും-ദു:ഖത്തോടെ ആരാധകര്‍.
സംഗീത ചക്രവര്‍ത്തിയായിരുന്ന രാജഗോപാല കുലശേഖരനെന്ന
RKശേഖറിന്റെ ഭാര്യ കസ്തൂരിയാണ് മരണപ്പെട്ടിരിക്കുന്നത്.ഇന്നവര്‍
കസ്തൂരിയല്ല.കരീമബീഗമാണ്.1976 സെപ്തംബര്‍ 30നായിരുന്നു
ശേഖറിന്റെ മരണം.അന്നദ്ദേഹത്തിന് 43 വയസ് ഈ മരണത്തോടെ
കുടുംബത്തെ അന്ന് ശേഖറിന്റെ ഒപ്പമുണ്ടായിരുന്നു.മുസ്ലീം സുഹൃത്തുക്കള്‍ ഇസ്ലാം മതത്തിലേക്ക് മാറ്റുകയായിരുന്നു.അങ്ങനെയാണ് RKശേഖറിന്റെ മകന് ദിലീപ് ARറഹ്മാനായത്.അമ്മ കസ്തൂരി കരീമയും മറ്റ് മൂന്ന് സഹോദരങ്ങള്‍ AR റെയ്ഹാന,ഫാത്തിമ റഫീഖ്,ഇസ്രത്ത് ഖാദര്‍ എന്നിങ്ങനെയായി.
57 സിനിമകള്‍ക്ക് സംഗീതം പകര്‍ന്ന അദ്ദേഹം അതില്‍ 23 സിനിമകള്‍ക്കായി 127 ഗാനങ്ങളുടെ സംഗീതസംവിധാനം മലയാളത്തിന് വേണ്ടി നിര്‍വഹിച്ചു.അതില്‍ പ്രശസ്തമായ ഒരു ഗാനം ഇതാണ്.’ചൊട്ട മുതല്‍ ചുടല വരെ’ എന്ന് തുടങ്ങുന്നത്.
എന്തായാലും ഇനി റഹ്മാന് അമ്മയില്ല.എല്ലാ അഭിമുഖങ്ങളിലും
അദ്ദേഹം പറയുമായിരുന്നു അമ്മയെ കുറിച്ച്.സിനിമയിലുള്ള അമ്മ
മകന് ബന്ധമായിരുന്നില്ല അതിലും മേലെയായിരുന്നുവെന്ന്.തന്റെ
അമ്മയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത് ARറഹ്മാന് തന്നെയാണ്.
9ാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട റഹ്മാനെ അമ്മ വളരെ കഷ്ടപ്പെട്ടായിരുന്നു വളര്‍ത്തിയത്.ഇനി ആ അമ്മ തനിക്കില്ല എന്നത് വളരെ വേദന നല്കുന്ന കാര്യമാണെന്നാണ് റഹ്മാന് പറയുന്നത്.അദ്ദേഹവുമായി അടുത്ത സകല ആളുകളും ആദരാഞ്ജലികളര്‍പ്പിച്ചു.
ഞങ്ങളും അര്‍പ്പിക്കുന്നു അമ്മക്ക് പ്രണാമം.
ഫിലീം കോര്‍ട്ട്.