നടന് ആശിഷിന് അറുപതാം വയസില്‍ രണ്ടാം വിവാഹം ആദ്യ ഭാര്യയെ ഉപേക്ഷിച്ചത് ഇതുകൊണ്ട്.. ദിലീപിന്റ വില്ലന്‍….

വില്ലനായും നായകനായും തിളങ്ങി നില്ക്കുന്ന നടനാണ് ആശിഷ് വിദ്യാര്‍ത്ഥി.. സി ഐ ഡി മൂസയിലും, ചെസിലും ദിലീപിന്റെ വില്ലനായതോടെ മലയാളികള്‍ക്കും തെന്നിന്ത്യന്‍ താരം പ്രിയപ്പെട്ടവനായി.. അദ്ദേഹം ആദ്യഭാര്യയെ വിട്ട് രണ്ടാം വിവാഹം കഴിച്ചതിനെകുറിച്ചാണ് പറയുന്നത്, 22 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഞാനും പിലൂവും കണ്ടുമുട്ടിയതും വിവാഹിതരായതും. മനോഹരമായിരുന്നു അത്. മകന് അര്ത്ഥിന് ഇപ്പോള്‍ 22 വയസായി. ജോലി ചെയ്യുന്നുണ്ട്.
എന്നാല്‍ എങ്ങനെയോ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഭാവിയെ നോക്കിക്കാണുന്നതില്‍ ഞങ്ങള്‍ പരസ്പരം വ്യത്യസ്തത പുലര്‍ത്തുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ആ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ആരെങ്കിലുമൊരാള്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് മനസിലാക്കി”. ആശിഷ് പറഞ്ഞു.വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന കാര്യം ശ്രദ്ധിച്ചു, പക്ഷേ അത് ഒരാള്‍ മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന വിധത്തിലായിരിക്കും. അത് സന്തോഷത്തെ അകറ്റുകയും ചെയ്യും. പിന്നെ, സന്തോഷമാണ് നമ്മള് ആഗ്രഹിക്കുന്നത്, അല്ലേ? അതിനാല്‍ ആ സമയത്ത് ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചിരുന്നു. വേര്‍പിരിയല്‍ സൗഹാര്‍ദ്ദപരമായി ചെയ്യാമെന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022- ഒക്ടോബറിലായിരുന്നു ആശിഷും രജോഷിയും ബന്ധം വേര്‍പെടുത്തിയത്. കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രൂപാലി ബറുവയുമായുള്ള നടന്റെ വിവാഹം നടന്നത് FC