മുണ്ട് കയറ്റികുത്തി സീരിയല്‍ നടികള്‍ കളിച്ചകളി കണ്ടില്ലേ മൊത്തം അടിപൊളിയല്ലേ അശ്വതിയാ…..

അതൊരു കഴിവാണ് ടൈമിംഗ് വെച്ച് കളിക്കാനുള്ള കഴിവ് ഇവിടെയിതാ അശ്വതിയുടെ തകര്‍പ്പന്‍ ലുങ്കി ഡാന്‍സ് ക്ലിക്കായിരിക്കുന്നു, ഫ്രീക്കത്തി എന്നും സ്നേഹപൂര്‍വ്വം ആരാധകര്‍ വിശേഷിപ്പിക്കാറുള്ള അശ്വതി സോഷ്യല്‍ മീഡിയയിലെ സജീവ താരമാണ്. പലപ്പോഴും മോഡല്‍ ആയി പ്രേക്ഷകര്‍ക്ക് അശ്വതി എത്തിയിട്ടുണ്ട് , എന്നാല്‍ താരം മോഡലിംഗ് രംഗത്ത് അത്ര സജീവമല്ല. വളരെ സ്റ്റൈലിഷ് ആയും ഗ്ലാമറസ്സായും മാത്രമാണ് അശ്വതിയെ കാണാന്‍ സാധിക്കാറുള്ളത്. അതുകൊണ്ട് തന്നെയാകാം ഫ്രീക്കത്തി എന്ന വിശേഷണവും ലഭിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും റീല്‍സും എല്ലാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. നല്ലൊരു നര്‍ത്തകി കൂടി ആയ അശ്വതി ഡാന്‍സ് വീഡിയോസുമായി സോഷ്യല്‍ മീഡിയയില്‍ നിരന്തരം എത്താറുണ്ട്.
ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയൊരു റീല്‍സ് വീഡിയോ ആണ് . തന്റെ സുഹൃത്ത് നന്ദനയ്ക്ക് ഒപ്പമാണ് അശ്വതി ഈ വീഡിയോ ചെയ്തിരിക്കുന്നത് . കിടിലന്‍ ലുക്കില്‍ ഷര്‍ട്ടും മുണ്ടും നല്ല സ്റ്റൈലിഷ് ആയി ധരിച്ചാണ് ഇരുവരും എത്തിയിരിക്കുന്നത്. നടന് പ്രഭുദേവയുടെ സൈക്കോ രി രാട്ടി പട്ടേ എന്ന ഗാനത്തിനാണ് ഇവര്‍ ചുവടുവച്ചിരിക്കുന്നത്. FC