നടന് ബാലയുടെയും, പുതിയ ഭാര്യ എലിസബത്തിന്റെയും ജീവിതത്തിലേക്ക് വന്ന പുതിയ അതിഥി ഇതാണ്…
മനസ്സ് റിലാക്സ് ആകാന്‍ ഇതിലും വലുതായി ഒന്നുമില്ല, വളര്‍ത്തു മൃഗങ്ങള്‍ അത്രയേറെ മനുഷ്യനെ സ്വാധീനിക്കുന്നു.. പുറത്തു കൂട്ടില്‍ അടക്കപ്പെട്ടിരുന്ന മൃഗങ്ങള്‍ക്ക് ഇന്ന് സ്വന്തം മക്കള്ക്കുളതിനേക്കാള് സുഖ സൗകര്യം ഒരുക്കുന്ന തിരക്കിലാണ് മൃഗങ്ങളെ സ്നേഹിക്കുന്നവര്‍.. മുന്‍പ് ബാലയും ഒരു അരുമയെ സ്വാന്തമാക്കിയിരിക്കുന്നു പേര്‍ഷ്യന്‍ ഇനത്തില്‍പെട്ട പൂച്ചയായിരുന്നു ബാലക്കും എലിസബത്തിനും മനസ്സിന് കുളിരുപകാരന് എത്തിയിരുന്നതെങ്കില്‍,
ഇപ്പോള്‍ ബാല പരിചയപ്പെടുത്തുന്നത് താന്‍ വാങ്ങിയ പുതിയ വീട്ടിലെ കുളത്തിലുള്ള ആമയെയാണ്, അതിനെ കയ്യിലെടുത്തു വിശേഷങ്ങള്‍ പറയുന്ന വീഡിയോ ട്രെന്‍ഡിങ്ങായി, വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ബാലയും ഭാര്യ എലിസബത്തും നയിച്ചു മുന്നേറുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സകലമാന വിശേഷങ്ങളും താരം തന്നെ പങ്കു വയ്ക്കാറുണ്ട്. അക്കൂട്ടത്തിലാണ് തന്റെ കുടുംബത്തിലെ പുതിയ അതിഥിയെ ബാല തന്നെ സ്നേഹിക്കുന്നവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്.
ആമയെ ആരാധകരെ തന്റെ സോഷ്യല്‍ മീഡിയയിലൂടെ താരം പരിചപ്പെടുത്തി. ബാലക്കും കുടുംബത്തിനും സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ പുതിയ ജീവിത രീതികളുമായി ബാലയെ ഇനിയും കാണട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. FC