നടന് ബാല രണ്ടാം വിവാഹത്തിന്,നല്ല തീരുമാനം അധികം വൈകരുത്.
സോഷ്യല്‍ മീഡിയയില്‍ എറ്റവുമധികം ക്രൂശിക്കപ്പെട്ട
നടനാണ് ബാല.ബാല എന്ന നടനെ ആര്‍ക്കും ഇഷ്ടമല്ലാത്തത് കൊണ്ടായിരുന്നില്ല.ബാലയെക്കാള്‍ മലയാളികള്‍ സ്നേഹിച്ചുപോയ ഒരു ഗായികയുണ്ടായിരുന്നു അമൃത സുരേഷ്.
ഒരു ചാനല്‍ റിയാലിറ്റി ഷോയിലൂടെയാണ് അമൃതയെ പ്രേക്ഷകര്‍ കാണുന്നത്.പതിഞ്ഞ സ്വഭാവവും അവളുടെ ചിരിയും പാട്ടും ഏറ്റെടുക്കാന്‍ അധിക സമയം വേണ്ടിവന്നില്ല.അമൃതക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വരെ ആളായി.പ്രേക്ഷകര്‍ കണ്ട പോലെ കണ്ടതായിരുന്നു ബാലയും അമൃതയെ.അമൃതയുടെ ഷോയില്‍ ഗസ്റ്റായെത്തിയ ബാല പിന്നാലെ വിവാഹം
കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു.അങ്ങിനെ ആ
വിവാഹം കഴിഞ്ഞു.ഒരു മകളുമായി.
പിന്നാലെ ഉടലെടുത്ത പ്രശ്നങ്ങള്‍ കാരണം ഇരുവരും വഴി പിരിഞ്ഞു.അതിന് ശേഷമാണ് ബാലക്ക്
നിരന്തരം സോഷ്യല്‍ മീഡിയയുടെ നെഗറ്റീവ് വാര്‍ത്തകളെ നേരിടേണ്ടി വന്നത്.പല മീഡിയകളോടും കയര്‍ത്തും ഭീഷണി മുഴക്കിയും ബാല സംസാരിച്ചു.
എന്തായാലും ഒരു യൂടൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലെ ചില വാക്കുകളാണ് വൈറലാകുന്നത്.
എന്തിനാണ് ഇനിയും ബാച്ചിലറായി നില്‍ക്കുന്നത്.
സിനിമക്ക് വേണ്ടിയാണോ അതോ ഇനിയുള്ള കാലം
ഒറ്റക്ക് മതി എന്ന തോന്നലാണോ?.
ഈ ചോദ്യത്തിനുള്ള മറുപടി ബാല പറഞ്ഞതിങ്ങിനെ.ചില കാര്യങ്ങള്‍ സംഭവിക്കേണ്ടതാണെന്നും നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ സംഭവിക്കും എന്നായിരുന്നു.ഉടന്‍ വിവാഹമുണ്ടൊ? എന്ന ചോദ്യത്തിന് നല്ല
ആലോചനകള്‍ വരുന്നുണ്ട് ഉടനുണ്ടാകില്ല.നമുക്ക്
കാത്തിരിക്കാം.
വേണ്ട ബാല മതി കാത്തിരിപ്പ് താങ്കള്‍ ഉടന്‍ വിവാഹിതനാവുക.
ഫിലീം കോര്‍ട്ട്.