അര മണിക്കൂര്‍ കൊണ്ട് നയന്‍ താരയായി മാറി മോഡല്‍ – ഞെട്ടിക്കുന്ന മേക്കോവര്‍.
കഴിവുകള്‍ കൈ വിരലിലൂടെ ഒഴുകുമ്പോള്‍ പലതും
വിരിയും.അത്തരത്തിലൊരു വര്ണ്ണകാഴ്ചക്ക് അവസരമൊരുക്കിയിരിക്കുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റായ കണ്ണന്
രാജാമണിയാണ്.അദ്ദേഹം വിശശ്രീയെന്ന മോഡലിനെ തന്റെ കഴിവുകളും കൈയ്യിലുള്ള ചായക്കൂട്ടുകളും കൊണ്ട് അര മണിക്കൂര്‍ നേരം എടുത്ത് നയന്‍ താരയാക്കി മാറ്റുകയായിരുന്നു.
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ താഴ്ത്തി കെട്ടുകയല്ല.കണ്ണന്
രാജാമണിയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.കാരണം വിശശ്രീ എന്ന മോഡലിന് നയന്‍ താരയുടെ ഒരു ലുക്കുമില്ല.അവരെയാണ് കണ്ണന് തന്റെ കരവിരുത്അവരുടെ മുഖത്തിന് അലങ്കാരമാക്കിയത്.
എല്ലാം കഴിഞ്ഞപ്പോള്‍ വിശശ്രീ സാക്ഷാല്‍ നയന്‍
താരയായി.ആരും തിരിച്ചറിയില്ല ഇത് വിശശ്രീയാണെന്ന്.പറഞ്ഞാല്‍ അത്ര മികവുറ്റ മേക്കോവര്‍,വിശശ്രീ നയന്‍ താരയെ പോലെ ചിരിക്കാന്‍ ശ്രമിച്ചാല്‍ കഴിഞ്ഞു.കാരണം പല്ലെല്ലാം ക്രമം തെറ്റിയാണുള്ളത്.എന്തിനാണ് ചിരിക്കുന്നതല്ലെ ഈ മുഖം മാത്രം പോരെ.
എന്തായാലും മേക്കോവര്‍ വീഡിയോ വൈറലായി
കഴിഞ്ഞു.ഇതുവരെ മോഡല്‍ മാത്രമായിരുന്ന വിശശ്രീക്ക് മേല്‍ പല സംവിധായകരും നോട്ടമെറിഞ്ഞു കഴിഞ്ഞു എന്നാണ് കേള്‍ക്കുന്നത്.എത്ര ഉയരത്തിലെത്തിയാലും കണ്ണനെ മറക്കരുതെന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു വിശശ്രീ എന്ന നയന്‍സിനെ.
ഫിലീം കോര്‍ട്ട്.