സുരേഷ് ഗോപിയുടെ രണ്ട് പെണ്മക്കള് ആദ്യമായി അഭിനയിക്കുന്ന വീഡിയോ പുറത്ത്.
ജയറാമിന്റെ മകളുടെ ഒരു കിടിലന്‍ പരസ്യം നമ്മള് കണ്ട് കഴിഞ്ഞു.മാളവിക ആ പരസ്യത്തില്‍ അച്ഛന് ജയറാമിനൊപ്പം തന്നെയാണ് അഭിനയിച്ചത്.മോഹന്‍ ലാലിന്റെ മകള്‍ വിസ്മയ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളുമായി രംഗപ്രവേശനം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്ത് വന്ന് കഴിഞ്ഞു.
മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍ സ്റ്റാറായ സുരേഷ് ഗോപിയുടെ മക്കളും ഇതാ എത്തിയിരിക്കുന്നു.ഈ ഓണത്തിന് ഫോട്ടോഷൂട്ടുമായി.ഭാഗ്യ സുരേഷും ഭവ്നി സുരേഷുമാണ് എത്തിയത്.നല്ല കസവ് സാരി ചുറ്റി വളരെ സുന്ദരികളായാണ് എത്തിയിരിക്കുന്നത്.
വലിയ മനസ്സിന്റെ ഉടമയായ സുരേഷ് ഗോപിയുടെ മക്കളെ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
സുരേഷ് ഗോപി, ഭാര്യ രാധിക സുരേഷ്,ഭാഗ്യ സുരേഷ്,മാധവ് സുരേഷ്,ഭവ്നി സുരേഷ് ചേര്‍ന്നതാണ് സൂപ്പര്‍സ്റ്റാറിന്റെ സമ്പൂര്‍ണ്ണ കുടുംബം.എന്തായാലും ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വൈറലായി കഴിഞ്ഞു.
മക്കളുടെ വിവാഹക്കാര്യത്തെ കുറിച്ച് താരം ഒന്നും തന്നെ പറയുന്നില്ല.അതും നമുക്ക് ഉടനെ കാണാമെന്ന് പ്രതീക്ഷിക്കാം.
ഫിലീം കോര്‍ട്ട്.