ഇങ്ങനെ ഒരു സൂരജിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ, ബിഗ്ബോസിലെത്തും മുന്‍പൊരുകാലത്ത് അഭിനയിച്ച ആല്‍ബം……
നിരവധി ഷോകളില്‍, അവതാരകനായും മിമിക്രി താരമായും സിനിമ നടനായും നന്നായി വിലസി തന്നെയാണ് സൂരജ് ബിഗ്ഗ് ബോസ്സ് വീട്ടിനകത്ത് പ്രവേശിച്ചത്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായും മലയാളികളില്‍ നിറഞ്ഞു നിന്ന സൂരജിന്റെ ഒട്ടനവധി ഡബ്ബിങ് ആനിമേഷനുകളും ഇറങ്ങിയിട്ടുണ്ട്, കൂടാതെ പ്രമുഖ ചാനലുകളിലും ഈ മലപ്പുറം പെരിന്തല്‍മണ്ണക്കാരന്‍ അഭിനയിച്ചുകഴിഞ്ഞു.
മാത്രമല്ല താരം നൂറു ദിവസം ബിഗ്ഗ് ബോസ്സ് ഹൗസില്‍ നിന്നതാണ് അഭിമാന മുഹൂര്‍ത്തം കാരണം തന്നെക്കാള്‍ മികവാര്ന്നവരുണ്ടായിട്ടും എല്ലാവരെയും ആ കുഞ്ഞു ശരീരം വെച്ച് പുറത്താക്കാന്‍ സൂരജിന് കഴിഞ്ഞു. അദ്ദേഹം മത്സരം പൂര്‍ത്തിയാക്കി ബിഗ്ഗ് ബോസ്സ് ഹൗസില്‍ നിന്ന് മടങ്ങിയെത്തിയതിന്റെ ആഘോഷങ്ങളാണ് നടത്തിയത്..
സ്വാഗതം സൂരജ് വീണ്ടും പുതിയ പദ്ധതികള്‍ക്കായി ഒരുങ്ങുന്നതിലേക്ക്. FC