ഇതെന്തു വേഷം നടി രാകുലിനെ ഇങ്ങനെ കാണാന്‍ കഴിഞ്ഞത് താരം വിദേശത്ത് ടൂര്‍ പോയത് കൊണ്ട് ….
ഇവിടം വിട്ടാല്‍ നടിമാരുടെ വസ്ത്രത്തിന്റെ അളവ് കുറയുന്നത് ആദ്യമായല്ല ഇതേ സ്ഥലത്തുള്ള സണ്ണി ലിയോണിന്റെ ഫോട്ടോയും വീഡിയോയും വൈറലായതിന് പിന്നാലെയിതാ രാകുല്‍ പ്രീതും തന്റെ മേനിയഴകുമായി എത്തിയിരിക്കുന്നു, മാലിദ്വീപിലെത്തിയ രാകുല്‍ പ്രീത് സിങ്ങിന്റെ ബിക്കിനിയിലുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ചുവപ്പ് ബിക്കിനിയിലുള്ള ചിത്രങ്ങളാണ് ആരാധകരെ ത്രസിപ്പിച്ചത്. ഹാള്‍ട്ടര്‍ നെക്കോടു കൂടിയ ചുവന്ന ബ്രാലെറ്റില് സെക്സി ലുക്കിലാണ് രാകുല്‍ പ്രീത് സിങ്. വസ്ത്രത്തിനൊപ്പം ചുവന്ന ഷ്രഗും പെയര്‍ ചെയ്തു. ബീച്ച് മൂഡിലെ ചിത്രങ്ങളില്‍ അതി സുന്ദരിയായാണ് താരം. വേവി ഹെയര്‍ സ്റ്റൈലും ന്യൂഡ് ലിപ്സ്റ്റിക്കും കൂടുതല്‍ ഭംഗി നല്കി. ‘കടല്‍ പോലെ വന്യവും സ്വതന്ത്രവും’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രങ്ങള്‍ നിരവധി പേരാണ് കണ്ടത്. മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതാണ് രാകുല്‍ പ്രീത് സിങ്. കടല്‍തീരത്ത് നിന്നുള്ള മറ്റ് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. FC